കൊരട്ടി : കട്ടപ്പുറം ലിഫ്റ്റ് ഇറിഗേഷനു വേണ്ടി 1980 കലഘട്ടത്തിൽ ചാത്തൻ ചാലിൽ നിന്നും കാടു ടുക്കുറ്റി പുഴയിലേക്ക് വർഷക്കാലത്ത്, പുഴയിലേക്കും, വേനൽ കാലത്ത്, ജലസേചനത്തിനുമായി വെള്ളം കെട്ടി നിർത്തുവാൻ ഉള്ള തടയിണയാണ് ഇത്. ഇതിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉൽഘാടനമാണ് നടന്നത്. ഈ തടയിണയുടെ താഴെ നൂറ് മീറ്റർ താഴെ ബ്രിട്ടീഷ് കാർ പണി ത തടയിണയുടെ കുറെ ഭാഗങ്ങൾ ഇപ്പോഴും അവശേഷിക്കുന്ന അവസ്ഥയുണ്ട് “ പഴയ കാലത്ത് ഈ പെരുംന്തോടിലൂടെ യാണ്. വഞ്ചിയിൽ കട്ടപ്പുറം, കാതി... Read more
കൊരട്ടി. തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻ്റെ 15 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്തിൻ്റെ 7 ലക്ഷം രൂപയുo കൂട്ടി 22 ലക്ഷം രൂപ ചിലവഴിച്ച് സംയുക്തമായി നിർമ്മിച്ച കൊരട്ടി പഞ്ചായത്തിലെ വഴിച്ചാൽ പകൽ വീട് നാടിന് സമർപ്പിച്ചു. പകൽ വീടിൻ്റെ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് കുമാരി ബാലൻ നിർവ്വഹിച്ചു.വാർഡ് മെമ്പർ ഡേവിസ് മൂലൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.കെ.ആർ.സുമേഷ് മുഖ്യാഥിതിയായി. ചാലക്കുടിയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ചമ്പനൂർ ബൈജു തൻ്റെ മരണപ്പെട്ടുപോ... Read more
കേരളത്തില്‍ ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 317 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള... Read more
കേരളത്തിന് കേന്ദ്ര ജലകമ്മീഷന്റെ ജാഗ്രതാ നിര്‍ദ്ദേശം. ഇന്നും നാളെയും ശക്തമായ മഴ ഉണ്ടാകാമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. മിക്ക ഡാമുകളിലും 90 ശതമാനത്തിലധികം വെള്ളമുണ്ട്. അതിനാല്‍ സൂക്ഷ്മ നിരീക്ഷണം തുടരണമെന്നും മുന്നറിയിപ്പുണ്ട്. കര്‍ണാടകത്തിനും, തമിഴ്നാടിനും സമാനമായ നിര്‍ദ്ദേശമുണ്ട്. കാവേരിയുടെ തടങ്ങളില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷന് നിര്‍ദ്ദേശത്തില്‍ പറയുന്നു. Read more
കൊരട്ടി. തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻ്റെ ജലരക്ഷ ജീവരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കട്ടപ്പുറം ലിഫ്റ്റ് ഇറിഗേഷൻ്റെ പുതിയ പമ്പ് ഹൗസ് നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ് നിർവ്വഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷ ലീലസുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. ചാലക്കുടി നിയോജക മണ്ഢലത്തിലെ ഏറ്റവും വലിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളിൽ ഒന്നായ കട്ടപ്പുറം ലിഫ്റ്റ് ഇറിഗേഷൻ്റെ പഴയ പമ്പ് ഹൗസ് കഴിഞ്ഞ പ്രളയകാലത്ത് പൂർണ്ണമായും മ... Read more