ചവറയിൽ ഷിബു ബേബി ജോണിന്റെ ഔദ്യോഗിക പ്രചാരണം ഇന്നാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രചാരണം.എൽ.ഡി.എഫ് സ്ഥാനാർഥിയെ കണ്ടെത്താനുള്ള ചർച്ചകൾ ഇന്നും തുടരും. ആൾക്കൂട്ടം ഒഴിവാക്കി കൊണ്ടുള്ള പ്രചാരണമാണ് ആർ.എസ്.പി.സംഘടിപ്പിക്കുന്നത്. ഉറച്ച പാർട്ടി കോട്ടകളിൽ വരവറിയിക്കാൻ ഷിബു ബേബി ജോൺ നേരിട്ടെത്തും. പാർട്ടി ദുർബല മേഖലകളിൽ ഇന്നല്ലെങ്കിൽ നാളെയെന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതായത് മാസങ്ങൾക്കകം വരുന്ന തിരഞ്ഞെടുപ്പിൽ ഈ മേഖലയിലും സാന്നിധ്യം ഉണ്ട... Read more
ആറന്മുള ആംബുലൻസ് പീഡനക്കേസ് പ്രതി നൗഫലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമാണ് പ്രതിയെ വീഡിയോ കോൺഫറൻസ് വഴി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. അതേസമയം സംഭവത്തിൽ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഐ.പി.സി 376 , 366 , 342 , 323 , 354 , 354 ബി വകുപ്പുകളാണ് പ്രതി നൊഫലിനെതിരെ ചുമത്തിയത്. പീഡനം നടന്ന ആറന്മുള നാൽക്കാലിക്കലില്‍ പ്രതിയെ എത്തിച്ച് അന്വേഷണ സംഘം ഇന്നലെ […] Read more
പൊന്നാനി, താനൂർ മേഖലകളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു; 9 പേർക്കായി തെരച്ചിൽ
പൊന്നാനി, താനൂർ മേഖലകളിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് കടലിൽ അപകടത്തിൽപ്പെട്ടു. മൂന്ന് സംഭവങ്ങളിലായി ഒൻപത് പേരെ കാണാതായി. പൊന്നാനിയിൽ നിന്ന് പോയ അലിഫ് എന്ന ബോട്ടിൽ അഞ്ച് മലയാളികളും ഒരു അതിഥി തൊഴിലാളിയും ഉൾപ്പെടെ ആറ് പേരാണ് ഉണ്ടായിരുന്നത്. ബോട്ടിൽ വെള്ളം കയറിയതാണ് അപകടത്തിന് കാരണം. തൃശൂർ നാട്ടിക ഭാഗത്തുവച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. അതേസമയം താനൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പേയി കാണാതായ അഞ്ചുപേരിൽ മൂന്നു പേർ കരയ്ക്കെത്തി. ഇനി രണ്ടു പേരെ... Read more
സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴക്ക് കാരണം. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനം വിലക്കി. തെക്ക്-കിഴക്ക് അറബിക്കടലിലും , അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് അറബിക്കടലിലുമായാണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച വരെ അതി ശക്തമായ മഴക്കുള്ള മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസറഗ... Read more
വയനാട്: രാജ്യത്തെ പിന്നാക്ക ജില്ലകളിലൊന്നായ വയനാട്ടിലെ പൊതുവികസന ആരോഗ്യ പ്രതിരോധ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നടത്തിയ മുൻക്കൈ പ്രവർത്തനങ്ങളാണ് പട്ടികയിൽ ഇടപിടിക്കാൻ ഇടയാക്കിയത്. പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാര ചുരുക്കപ്പട്ടികയിലാണ് വയനാട് കളക്ടര്‍ ഡോക്ടർ അദീല അബ്ദുല്ലയും സ്ഥാനം പിടിച്ചത്. 12 കളക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടികയിലാണ് അദീല അബ്ദുല്ല ഇടംപിടിച്ചത്. ഇവര്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള അഞ്ച് കളക്ടര്മാ... Read more