മുന്നണി മാറ്റത്തിന് തയ്യാറെടുത്ത് കേരളാ കോണ്‍ഗ്രസ് എം. എല്‍.ഡി.എഫിലേക്ക് വന്നാല്‍ 10 നിയമസഭാ സീറ്റുകള്‍ ആവശ്യപ്പെടാനാണ് പാര്‍ട്ടിക്കുള്ളിലെ ധാരണ. പാലാ സീറ്റില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്നും പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. ജോസ് കെ മാണിയുടെ രാജ്യസഭാ അംഗത്വം രാജിവെച്ച് സീറ്റ് എന്‍സിപിക്ക് നല്‍കുന്നതിനും എതിര്‍പ്പില്ല. കോട്ടയത്ത് അഞ്ച് സീറ്റിന് പുറമേ, ഇടുക്കി, തിരുവല്ല, പേരാമ്പ്ര, ഇരിങ്ങാലക്കുട എന്നീ സീറ്റുകളാണ് ആവശ്യപ്പെടുക. തിരുവനന്... Read more
ദുബൈയിൽ ഐ.പി.എൽ മൽസരത്തിന് എത്തിയ ഒരു ടീമംഗത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡൽഹി കാപ്പിറ്റൽസ് ടീമിന്റെ അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റിനാണ് രോഗം കണ്ടെത്തിയത്. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയതായി ടീം വൃത്തങ്ങൾ അറിയിച്ചു. നേരത്തേ നടന്ന രണ്ട് പരിശോധനകളിൽ നെഗറ്റീവ് ആയിരുന്ന ടീമംഗമാണ് ഇന്ന് പോസറ്റീവ് ആയത്. ഇതോടെ ബയോ ബബിൾ വ്യവസ്ഥകൾ കർശനമായി പാലിക്കാൻ ടീമംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രോഗം കണ്ടെത്തിയ അസി. ഫിസിയോതെറാപിസ്റ്റ് ടീമിലെ മറ്റംഗങ്ങളുമാ... Read more
കൊവിഡിനെതിരായി റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക്5 വാക്സിൻ ജനങ്ങൾക്ക് നൽകി തുടങ്ങി. ആരോഗ്യ വകുപ്പിന്റെ അന്തിമ അനുമതി ലഭിച്ചതോടെയാണ് വാക്സിൻ ജനങ്ങൾക്ക് നൽകാൻ തീരുമാനിച്ചത്. റഷ്യയുടെ ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും (ആർഡിഎഫ്) ചേർന്ന് വികസിപ്പിച്ച വാക്സിന് ഓഗസ്റ്റ് 11 നാണ് രജിസ്റ്റർ ചെയ്തത്. മാസങ്ങൾക്കുള്ളിൽ തന്നെ തലസ്ഥാനത്തെ ജനങ്ങൾക്കെല്ലാം തന്നെ വാക്സിൻ നൽകാൻ കഴിയുമെന്... Read more
കൊരട്ടി. കൊരട്ടി പഞ്ചായത്തിലെ കോനൂർ 4-)0 വാർഡിലെ ഏറെ ചരിത്ര പ്രാധാന്യം ഉള്ള ചൂരകുളത്തിൻ്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ ജലരക്ഷ ജീവരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി 7.5 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്തിൻ്റെ 4 ലക്ഷം രൂപയും ചേർത്ത് മൊത്തം 11.5 ലക്ഷം രൂപ ചെലവഴിച്ചാണ് കൊരട്ടി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പുന്നരുദ്ധാരണ പ്രവൃത്തിക്ക് തുടക്കം കുറിക്കുന്നത്. പായലും ചെളിയും നിറഞ്ഞ് ഏറെ നാശോന്മുഖമായ ചൂരകുളത്തിൻ്റെ പുനരുദ്ധാരണത്തോടെ നാട്ടു... Read more
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ച് വേദനെയ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിയ്യൂര്‍ ജിയിലിലായിരുന്നു സ്വപ്ന ഉണ്ടായിരുന്നത്. രക്തസമ്മര്‍ദത്തിലുണ്ടായ ഏറ്റക്കുറച്ചിലാണ് നെഞ്ചുവേദനയ്ക്കിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. മറ്റ് ഗൗരവ പ്രശ്നങ്ങളുള്ളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. വിശദമായ പരിശോധനകള്‍ നടന്നുവരികയാണ്. Read more