മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ നേരിട്ടും അല്ലാതെയും ആശംസകൾ അറിയിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. താരത്തിന് ആശംസകൾ നേരുന്നതിലും സമ്മാനം ഒരുക്കുന്നതിലെ വൈവിധ്യവുമെല്ലാം പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. മകനും നടനുമായ ദുൽഖർ സൽമാൻ വാപ്പച്ചിക്ക് സ്നേഹചുംബനം നൽകുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. എന്നാൽ, മകൾ സുറുമി വാപ്പച്ചിക്കായി ഒരു സ്പെഷ്യൽ കേക്കാണ് ചെയ്യിപ്പിച്ചത്. മരങ്ങളും ചെടികളും നടാനും അവയിൽ പഴങ്ങൾ വരുന... Read more
മലപ്പുറം പൊന്നാനിയില്‍ നിന്ന് ഇന്നലെ മത്സ്യബന്ധനത്തിന് പോയ മഹാലക്ഷ്മി ബോട്ടിലെ 6 മത്സ്യതൊഴിലാളികളെ കണ്ടെത്തി. ചാവക്കാട് ചേറ്റുവക്ക് അടുത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. ആറ് പേരെയും പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. പൊന്നാനിയില്‍ നിന്ന് ഇന്നലെ മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് രാത്രിയോടെ അപകടത്തില്‍പെട്ടത്. ഉള്‍ക്കടലില്‍ വച്ച് ബോട്ട് തകര്‍ന്ന് വെള്ളം കയറുകയായിരുന്നു. രാവിലെ മുതൽ കോസ്റ്റ് ഗാർഡിന്റെ എയർക്ര... Read more
പിന്നണി ഗായകന് എസ്.പി ബാലസുബ്രമണ്യത്തിന് കോവിഡ് നെഗറ്റീവായി. ആരോഗ്യനിലയില്‍ പുരഗതിയുള്ളതായും ഉടന്‍ തന്നെ വെന്റിലേറ്ററില്‍ നിന്നും മാറ്റുമെന്നും അദ്ദേഹത്തിന്റെ മകന് എസ്.പി ചരണ്‍ അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമാവുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി എസ്.പി ചരണ്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. പേപ്... Read more
സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയി... Read more
കൊരട്ടി : ‘കാതോട് കാതോരം ‘ എന്ന അനശ്വര മലയാള ചലച്ചിത്രം ഷൂട്ട് ചെയ്ത തിരുമുടികുന്നിന്റെ മണ്ണിൽ നിന്നും മമ്മുക്കയ്ക്ക് ഒരു സ്നേഹോപഹാരം. വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ യൂട്യൂബിൽ വൈറൽ ആയ വീഡിയോ. തിരുമുടികുന്നിന്റെ ഒന്നലധികം തലമുറകളുടെ ഹൃദയത്തിൽ ചാലിച്ച സ്നേഹത്തിന്റെ ഒരു കൈയൊപ്പ് ആണ്. മമ്മുക്ക ഇതു കാണാൻ മറക്കരുതേ… Read more