സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ ന... Read more
സംസ്ഥാനത്ത് സെപ്റ്റംബറോടുകൂടി പ്രതിദിനം 20,000 കോവിഡ് കേസുകള്‍ ഉണ്ടാകാമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത് കെ.പി.സി.സി വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥ്. സംസ്ഥാനത്ത് നടക്കുന്ന പരിശോധനകളുടെ എണ്ണമടക്കമുള്ള കണക്ക് നിരത്തിയാണ് വിഷ്ണുനാഥ് ഫേസ്ബുക്കിലൂടെ വിമർശനം നടത്തിയിരിക്കുന്നത്. രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് പറഞ്ഞതിനേക്കാള്‍ കേരളത്തില്‍ നടത്താന്‍ പോകുന്ന ടെസ്റ്റുകളുടെ എണ്ണത്തിലാണ് തനിക്ക് ഞെട്ടലുണ്ടായതെന്നും വിഷ്ണുനാഥ് ഫേസ്ബുക്കിലൂടെ... Read more
കൊവിഡ് ബാധിതനായ ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് മകന് എസ്.പി.ബി. ചരണ്‍. എസ്പിബി ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മകനും ഗായകനുമായ എസ്.പി.ബി. ചരണ്‍ പറഞ്ഞു. എസ്പിബിക്ക് ആളുകളെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും ചര്‍ണ്‍ വ്യക്തമാക്കി. എസ്പിബിയെ ഐസിയുവില്‍ നിന്ന് എക്സ്ക്ലൂസീവ് ഐസിയുവിലേക്ക് മാറ്റി. അദ്ദേഹത്തിന് ച... Read more
മമ്മൂട്ടിയുടെ പുതിയ ലുക്ക് വൈറലായതോടെ ചിത്രം ഏറ്റെടുത്ത് മലയാള സിനിമ ലോകവും. മാസ് ലുക്കിൽ എത്തിയിരിക്കുന്ന താരത്തെ കണ്ട് മലയാള സിനിമ താരങ്ങളും ഞെട്ടിയിരിക്കുകയാണ്. നിരവധി താരങ്ങളാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇനീപ്പ ഞങ്ങൾ നിക്കണോ അതോ പോണോ എന്നാണ് യുവതാരം ഷെറഫുദ്ദീൻ മമ്മൂട്ടിയുടെ കമന്റുമായി ആദ്യം എത്തിയത്. ചിത്രത്തിന് പിന്നാലെ താരത്തിന്റെ കമന്റും വൈറലായി. ടൊവിനോ തോമസ്, രമേഷ് പിഷാരടി, ഗണപതി, റിമി ടോമി, അനു സിത്താര, രജിഷ വിജയൻ,... Read more
എന്താണ് ഡെങ്കിപ്പനി?ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന വരയന്‍ കൊതുകുകള്‍ അഥവാ പുലിക്കൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. ഡെങ്കിപ്പനി പകരുന്നതെങ്ങനെ?രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര് ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്... Read more