അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയിൽ പങ്കെടുത്ത ക്ഷേത്രനിർമാണ ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന് കോവിഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദിയിലുണ്ടായിരുന്ന നാല് പേരില്‍ ഒരാളാണ് ഇദ്ദേഹം. ആഗസ്ത് 5നായിരുന്നു ചടങ്ങ്. മോദിക്കൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതും വേദിയിലുണ്ടായിരുന്നു. 175 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഭൂമി പൂജക്ക് മുന്‍പ് രണ്ട് സഹപൂജാരിമാര്‍ക്കും സുരക്... Read more
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. കണ്ണൂര്‍ സ്വദേശിയും ആലുവ സ്വദേശിയുമാണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ പടിയൂര്‍ സ്വദേശി സൈമണ്‍ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഇയാളുടെ ആന്റിജന്‍ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു.രണ്ടാമത്തെ പരിശോധന ഫലം വന്നിട്ടില്ല.ഹൃദ്രോഗം അടക്കം ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നു. കോവിഡ് പൊസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര കുന്നുംപുറം മനയ്ക... Read more
തിരുവനന്തപുരം: കവിയും നാടക, സിനിമാ ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. 84 വയസായിരുന്നു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി പത്തേമുക്കാലോടെയായിരുന്നു അന്ത്യം. തിരുമല രേണുകാ നിവാസിലായിരുന്നു താമസം. വ്യവസായ വകുപ്പിൽ ജീവനക്കാരനായിരുന്നു. ചുനക്കര കാര്യാട്ടിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന്. ഭാര്യ : പരേതയായ തങ്കമ്മ. മക്കൾ : രേണുക, രാധിക, രാഗിണി, മരുമക്കൾ : സി.അശോക് കുമാർ ( ആരോഗ്യവകുപ്പ് റിട്ട... Read more
ടൊവിനോ ചിത്രം കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഓണ്‍ലൈന്‍ റിലീസ് നടത്താന്‍ അനുമതി. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. ചിത്രത്തിന് പൈറസി ഭീഷണിയുള്ളതിനാലാണ് അനുമതി. ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാവ് ആന്റോ ജോസഫ് സിനിമ സംഘടനകള്‍ക്ക് കത്ത് നല്‍കിയിരുന്നു. തിയറ്റര്‍ തുറക്കുന്നത് വരെ കാത്തിരിക്കുന്നത്... Read more
ബോളിവുഡ് താരങ്ങളായ രൺബീർ കപൂറിനും ദീപിക പദുക്കോണിനുമെതിരെ അധിക്ഷേപവുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. രൺബീർ സ്ത്രീ പീഡകനും ദീപിക മാനസിക രോഗിയാണെന്നുമാണ് കങ്കണയുടെ അധിക്ഷേപം. ഈ മാസം 9ന് പങ്കുവച്ച ട്വീറ്റ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നുണ്ട്. അധിക്ഷേപ പരാമർശത്തിനു പിന്നാലെ കങ്കണക്കെതിരെ പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ‘രൺബീർ കപൂർ സ്ത്രീകൾക്ക് പിന്നാലെ നടക്കുന്നവനാണ്. പക്ഷേ, ആരും അയാളെ പരസ്യമായി സ്ത്രീ പീഡകനെന്ന് വിളിക്കാൻ ധൈര്യം കാണിച്ചി... Read more