ചാലക്കുടിയില്‍ ഒരു കൊവിഡ് മരണം. പടിഞ്ഞാറെ ചാലക്കുടി കോട്ടാറ്റ് കൊട്ടേക്കാട്ടുപറമ്പില്‍ രാമകൃഷ്ണന്(68)ആണ് കറുകുറ്റിയിലെ ആശുപത്രിയില്‍ വച്ച് മരിച്ചത്. ചായക്കട നടത്തുന്ന ഇയാള്‍ ചൊവ്വാഴ്ച കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയാരുന്നു. കൊവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് ബുധനാഴ്ചയാണ് തിരിച്ചറിഞ്ഞത്. രക്തസമ്മര്‍ദ്ദം,പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയുണ്ട്.ഇയാള്‍ക്ക് നൂറോളം പേരുമായി സമ്പര്‍ക്കമുണ്ട്. ഇതോടെ ചാലക്കുടിയില്‍ കൊവിഡ് ബാധി... Read more
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ നേരിട്ട് പോയി കോവിഡ് പരിശോധന നടത്താം. ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവിറക്കി. അതേസമയം തിരിച്ചറിയൽ കാർഡ്, സമ്മതപത്രം എന്നിവ നിർബന്ധമാണ്. ആർടിപിസിആർ, ട്രൂനാറ്റ്, സിബിനാറ്റ്, ആന്റിജന്‍ എന്നീ പരിശോധനകളാണ് നടത്താൻ കഴിയുന്നത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങളില്ലെങ്കിൽ സൗകര്യമുള്ളവർക്ക് വീടുകളിൽ ചികിത്സയ്ക്കുള്ള സൗകര്യം തെരഞ്ഞെടുക്കാ... Read more
കൊരട്ടി ജംഗ്ഷനിൽ NH 47 ഹൈവേയോട് ചേർന്നുള്ള സർവീസ് റോഡ് ഇല്ലാത്തതിനാൽ ജനങ്ങൾ ദുരിതത്തിൽ. ഇതിനാൽ, ജംഗ്ഷനിൽ ഗുരുതരമായ അപകടങ്ങൾക്ക് സാധ്യത. വാഹനങ്ങ്ൾക്ക് മാത്രമല്ല, കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കുവാനും ബുദ്ധിമുട്ടും അപകടസാധ്യതയും. വാഹന അപകടങ്ങൾ പതിവാകുന്നു. U- ടേൺ എടുക്കുവാനുള്ള സൗകര്യം രണ്ടു കിലോമീറ്റർ അകലെ മുരിങ്ങുരിൽ മാത്രം ആയതിനാൽ റോങ് സൈഡിൽ വരുന്ന വാഹനങ്ങളും അപകടം സൃഷ്ടിക്കുന്നു. അതിനാൽ അധികൃതർ ഇത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണേണ്ടത്... Read more
ജില്ലയിൽ ബുധനാഴ്ച (ആഗസ്റ്റ് 12) 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 55 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 445 ആണ്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2120 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1661 ആണ്.സമ്പർക്കരോഗബാധിതർ 16 ആണ്. അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ ഒരാളും ഇതരസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 2 പേരും കോവിഡ് ബാധിതരായി. അമല ആശുപത്രിയിലെ 2 പ... Read more
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: കൊരട്ടി ഗ്രാമപഞ്ചായത്ത് 1, 19 വാർഡുകൾ, പാണഞ്ചേരി 7, 8 വാർഡുകൾ മുഴുവനായും 6-ാം വാർഡ് ഭാഗികമായും (കുതിരാൻ മുതൽ കിഴക്കോട്ട്), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 4, ചാലക്കുടി നഗരസഭ ഡിവിഷൻ 19, തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 50. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: കുഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6, കൊടകര വാർഡ് 15, താന്ന്യം വാർഡ് 18, മുളങ്കുന്നത്തുകാവ് വാർഡ് 11, കാട്ടാകാമ്പാൽ വാർഡ് 11, ഇരിങ്ങാലക്കുട നഗരസഭ 9, […] Read more