ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ദുബായിലേക്കും തിരിച്ചുമുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുന്നു. നേരത്തെ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശപ്രകാരം 15 ദിവസത്തേക്ക് താൽക്കാലികമായി എയർഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കിയിരുന്നു. കോവിഡ് സ്ഥിരീകരിച്ച യാത്രക്കാരെ ഡൽഹി, ജയപുർ എന്നിവിടങ്ങളിൽനിന്ന് യാത്ര ചെയ്യാൻ അനുവദിച്ചതിനെ തുടർന്നാണ് എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി വിലക്ക് ഏർപ്പെട... Read more
നടി ആക്രമിക്കപ്പെട്ട കേസില്‍ ചിലര്‍ കൂറൂമാറിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണെന്നും ആഷിഖ് അബു പറഞ്ഞു. ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് തലമുതിർന്ന നടനും നായികനടിയും കൂറുമാറിയതിൽ അതിശയമില്ല.നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്. ഇനിയും അനുകൂലിക... Read more
കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ എറണാകുളം തോപ്പില്‍ക്കാട് സ്വദേശിനി പാര്‍വതി (75), സെ... Read more
പാലക്കാട് ജില്ലാ ആശുപത്രിയിൽ മൃതദേഹം മാറി നൽകി. അട്ടപ്പാടിയിലെ ആദിവാസി യുവതിയുടെ മൃതദേഹമാണ് മാറി നൽകിയത്. പാലക്കാട് സ്വദേശിനി ജാനകി അമ്മയുടെ മൃതദേഹത്തിന് പകരമാണ് വള്ളിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകിയത്. ഇന്നലെയായിരുന്നു സംഭവം. രണ്ട് ദിവസം മുൻപ് അട്ടപ്പാടി അഗളിയിൽ തോട്ടിലേക്ക് കാൽ വഴുതി വീണാണ് വള്ളി മരിച്ചത്. കൊവിഡ് ബാധിച്ചായിരുന്നു ജാനകി അമ്മയുടെ മരണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മൃതദേഹം സംസ്കരിച്ചിരുന്നു. വള്ളിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം... Read more
കെ ടി ജലീൽ രാജി വയ്ക്കേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രതിപക്ഷം ബോധപൂർവം അക്രമ സമരം നടത്തി. പ്രതിയാവാത്തിടത്തോളം കാലം ധാർമികതയുടെ പ്രശ്നമില്ല. ചോദ്യം ചെയ്യലിന് ഒളിച്ചുപോയി എന്ന ആരോപണത്തിന് സുരക്ഷയെ കരുതിയാണ് ഔദ്യോഗിക വാഹനം ഒഴിവാക്കിയതെന്ന് കെ ടി ജലീൽ വിശദീകരണം നൽകിയിട്ടുണ്ട്. ബിജെപി, കോൺഗ്രസ് സമരങ്ങളിൽ ഗൂണ്ടകളെ ഇറക്കിയെന്നും വിമർശനം. സിപിഐഎം നേതാക്കളുടെ മക്കൾക്ക് എതിരായ ആരോപണം പാർട്ടി അവഗണിക്കുന്നുവെന്നും തീരുമാനം. അതേസമയം നയതന്ത്ര... Read more