യു.എ.ഇയില്‍ നിന്നുള്ള നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ക്കൊപ്പം സ്വര്‍ണം കടത്തിയോ എന്ന് കസ്റ്റംസ് അന്വേഷിക്കുന്നു. ഇതിനായി പ്രത്യേക കേസ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യും. എന്‍.ഐ.എക്ക് ജലീല്‍ നല്കിയ വിശദീകരണം കസ്റ്റംസ് പരിശോധിക്കും. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മതഗ്രന്ഥത്തിന്റെ പാഴ്സല്‍ എത്തിയത്. ആകെ 250 ബോക്സുകളിലായി 4479 കിലോ തൂക്കം വരുന്നതായിരുന്നു പാഴ്സല്‍. ഇതില്‍ 32 ബോ... Read more
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സമരക്കാര്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. കര്‍ശന നടപടിയെടുക്കണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്കി. കൊവിഡ് പശ്ചാത്തലത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് ഹൈക്കോടതിക്ക് മുന്നിലെത്തിയത്. ആള്‍ക്കൂട്ട സമരങ്ങള്‍ വ്യാപകമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍ സാമൂഹ്യ അകലം ലംഘിച്ച് സമരം നടത്തുന്ന ചിത്രങ്ങള്‍ അടക്കം ഹര്‍ജിക്കാര്‍ കോടത... Read more
പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്നു പിന്മാറിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസ് അന്വേഷിക്കാന്‍ പുതിയ സംഘം. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറികൊണ്ട് സിറ്റി പൊലീസ് കമ്മിഷണര്‍ ടി.നാരായണന് ഉത്തരവിട്ടു. അതേ സമയം കുറ്റക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ റംസിയ എന്ന വാട്ട്സാപ്പ് കൂട്ടായ്മ നാളെ ലോംഗ് മാര്‍ച്ച് നടത്തും. കൊട്ടിയം സ്വദേശിനിയായ ഇരുപത്തിനാലുകാരി റംസി ഈ മാസം മൂന്നാം തീയതിയാ... Read more
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന് എന്‍.ഐ.എ വിദേശത്തുള്ള പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ലെന്നും വിദേശത്തും അന്വേഷണം നടത്തണമെന്നും എന്‍.ഐ.എ ആവശ്യപ്പെട്ടു. അതേസമയം കേസില്‍ യു.എ.ഇയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കും. യു.എ.ഇ നടത്തുന്ന പ്രത്യേക അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുക്കുക. ഡല്‍ഹിയിലെ യു.എ.ഇ എംബസിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം... Read more
കുവൈത്തിൽ യാത്രക്കാരുടെ നിർബന്ധിത ക്വാറന്റൈൻ ദിനങ്ങൾ കുറക്കുന്ന കാര്യം പരിഗണനയിൽ. പതിനാല് ദിവസം എന്ന നിലവിലെ കാലയളവ് ഒരാഴ്ചയോ മൂന്നു ദിവസമോ ആക്കി കുറക്കുന്നതിനെ കുറിച്ചാണ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്. വ്യോമയാന വകുപ്പാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചത്. നിലവിൽ കുവൈത്തിലേക്ക് വരുന്ന മുഴുവൻ യാത്രക്കാർക്കും കോവിഡ് മുക്ത സർട്ടിഫിക്കറ്റും പതിനാലു ദിവസത്തെ ക്വാറന്റൈനും നിർബന്ധമാണ്. ഇതിൽ ക്വാറന്റൈൻ ദിനങ്ങൾ പകുതിയോ അതിൽ കുറവോ ആക്കണമെന്നാണ് ഡി.ജി.... Read more