ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രചെയ്യുന്നവർ കൊവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനൽ ഹാജരാക്കണമെന്ന് എയർ ഇന്ത്യ. നെഗറ്റീവ് ഫലം ലഭിച്ചവർ 96 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ എത്തണമെന്നും എയർ ഇന്ത്യയുടെ അറിയിപ്പിൽ പറയുന്നു. എയർ ഇന്ത്യയുടെ ബ്ലോഗിൽ പ്രസിദ്ധീകരിച്ച നിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇനി മുതൽകൊവിഡ് പരിശോധനാ ഫലത്തിന്റെ ഫോട്ടോകോപ്പികളും കൈയെഴുത്തിലുള്ള പരിശോധന ഫലങ്ങളും ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കില്ല. ഇന്ത്യൻ കൗൺസിൽ ഓ... Read more
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച് ലോകനേതാക്കൾ. റഷ്യൻ പ്രസിഡന്റ് പുടിൻ, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഒലി എന്നിവർ ജന്മദിനാശംസകൾ നേർന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരാണ് ആശംസകൾ അർപ്പിച്ച മറ്റ് പ്രമുഖർ. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി ഒരാഴ്ചത്തെ... Read more
നയതന്ത്ര പാഴ്സൽ വഴി മതഗ്രന്ഥങ്ങൾ എത്തിച്ച സംഭവത്തിൽ എൻഐഎയുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിനെ തുടർന്ന് മന്ത്രി കെടി ജലീൽ മടങ്ങി. 3.30നു ചോദ്യം ചെയ്യൽ കഴിഞ്ഞെങ്കിലും പൊലീസ് ക്ലിയറൻസ് ലഭിച്ചു കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്. മന്ത്രി പോകുന്ന വഴി പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മുൻ ആലുവ എംഎൽഎ എഎം യൂസഫിൻ്റെ വാഹനത്തിൽ തന്നെയാണ് അദ്ദേഹം മടങ്ങിയത്. പൊലീസിൻ്റെ എസ്കോർട്ടും ഉണ്ട്. രാവിലെ ആറ് മണിയോടെ എൻഐഎ ഓഫീസിൽ ഹാജരായ ജലീലി... Read more
മന്ത്രി കെ.ടി ജലീലിന്റെ രാജിക്കായി സംസ്ഥാനത്ത് ഇന്നും ശക്തമായ സമരം നടക്കുകയാണ്. പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. വി.ടി ബല്‍റാം എം.എല്‍.എ അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും കോട്ടയത്തും തിരുവനന്തപുരത്തും യുവമോര്‍ച്ച നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. പാലക്കാട് കലക്ട്രേറ്റിന് മുന്നിലേക്കായിരുന്നു ഇന്ന് രാവിലെ പ്രതിഷേധം നടന്നത്. മാര്‍ച്ചിന്... Read more
കൊവിഡ് പോസിറ്റീവായ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാമെന്ന പൊതുഭരണവകുപ്പിന്റെ ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി. ഉത്തരവിനെതിരെ കടുത്ത വിമർശനം ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഇതര സംസ്ഥാന തൊഴിലാളി കൊവിഡ് രോഗിയാണെങ്കിൽ വിശ്രമം അനുവദിക്കാമെന്നാണ് പുതിയ ഉത്തരവ്. ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളാണെങ്കിൽ ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കാമെന്നാണ് നേരത്തെ പൊതുഭരണവകുപ്പ് വ്യക്തമാക്കിയിരുന്നത്. വേണ്ട മുൻകരുതലുകളോടെ സുരക്ഷിതമായി വേർതി... Read more