കോവിഡ് നിര്‍ദേശത്തില്‍ വിചിത്രമായ നിര്‍ദേശവുമായി കേരള സര്‍ക്കാര്‍. കോവിഡ് രോഗിയാണെങ്കിലും അതിഥി തൊഴിലാളികള്‍ ജോലി ചെയ്യാം. കോവിഡ് സ്ഥിരീകരിച്ചവര്‍ മറ്റ് തൊഴിലാളികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല. സുരക്ഷിതമായി വേര്‍തിരിച്ച സ്ഥലത്താകണം ജോലി ചെയ്യേണ്ടത്. ജോലിയും താമസവും മറ്റുള്ളവര്‍ക്കൊപ്പമാകരുതെന്നും അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. അതിഥി തൊഴിലാളികള്‍ക്ക് മാത്രമായുള്ള നിര്‍ദേശമാണിത്. പക്ഷേ ഇത് തീര്‍ത്തും പ്രായ... Read more
കൊരട്ടി : കോവിഡ് വ്യാപനം ശക്തമായ ഈ സാഹചര്യത്തിലും പരിമിതികളിൽ നിന്നു കൊണ്ട് ഈ വർഷവും ഒക്ടോബർ 10, 11തീയതികളിൽ തിരുനാൾ ആഘോഷിക്കുവാനുള്ള തയാറെടുപ്പുകൾ നടത്തികൊണ്ടിരുക്കുകയയാണ് വൈദികരും പള്ളിക്കമ്മിറ്റി ഭാരവാഹികളും. ഒക്ടോബർ 7നു തിരുനാൾ കൊടിയേറ്റം നടക്കും. എട്ടാമിടത്തോടെ ഒക്ടോബർ 18നു തിരുനാൾ അവസാനിക്കും.കോവിഡ് മാനദണ്ഡങ്ങൾപാലിച്ചായിരിക്കും എല്ലാം തിരുകർമ്മങ്ങളും നടത്തപെടുക. Read more
ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ടി.വി. രാജേഷ് (47), [... Read more
കൊരട്ടി പള്ളി ഇടവകയിലെ ആരാധനാ മഠം സെൻറ് തോമസ് ഭവനാംഗമായ റവ. സിസ്റ്റ്ർ ക്ലാരിസ് (82) നിര്യാതയായി. മൃതസംസ്കാരചടങ്ങ് ബുധനാഴ്ച (16–9–2020) രാവിലെ 10.30 ന് കൊരട്ടി ആരാധനമഠം ചാപ്പലിൽ നിന്ന് ആരംഭിക്കുന്നതും തുടർന്നുള്ള തിരുകർമ്മങ്ങൾ കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നതുമാണ്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ മൃതസംസ്കാരച്ചടങ്ങിൽ കുടുംബാഗംങ്ങളും സിസ്റ്റേഴ്സ് പ്രതിനിധികളും ഉൾപ്പെടെ ഇരുപത് പേരിൽ കൂടുതൽ പങ്ക... Read more
ലോക്സഭയിൽ ചൈനയുമായുള്ള അതിർത്തി സംഘർഷത്തെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവന. അതിർത്തി പ്രശ്നം പരിഹരിക്കാതെ തുടരുന്നുവെന്നും അതിർത്തി രേഖ ചൈന അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനം നിലനിർത്താൻ രണ്ട് രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. അതിർത്തിയിലെ ഏത് നീക്കവും ഉഭയകക്ഷി ബന്ധത്തെ ബാധിക്കും. ഏപ്രിൽ മുതൽ ചൈന അതിർത്തിയിൽ സേന വിന്യാസം വർധിപ്പിച്ചു. സംഘർഷത്തിന് ഉത്തരവാദി ചൈനയാണ്. ചൈന അതിർത്തി ലംഘിക്കാൻ ശ്രമിക്കുന്നുവെന്... Read more