നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ എത്തിച്ച സംഭവത്തില്‍ ചോദ്യംചെയ്യലിനായി മന്ത്രി കെ ടി ജലീലിന് കസ്റ്റംസ് ഉടന്‍ നോട്ടീസ് നല്‍കും. എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് കസ്റ്റംസിന്റെ നീക്കം. ജലീലിന്റെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ഇ.ഡിക്ക് കൈമാറും. യുഎഇ കോൺസുലേറ്റിൽ നിന്ന് നയതന്ത്ര ബാഗേജുകളിൽ ലഭിച്ച പായ്ക്കറ്റുകള്‍ സി ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെ രണ്ട് സ്ഥാപനങ്ങളിൽ എത്തിച്ചെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഈ പായ്ക്കറ്... Read more
കേരളത്തില്‍ ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്‍ഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം താഴേക്കോട് സ്വ... Read more
ബെന്നി ബഹനാനെ കെപിസിസി നിർവാഹക സമിതിയിൽ ഉൾപ്പെടുത്തും. ബെന്നി ബഹനാനെ ഒഴിവാക്കിയാണ് കെപിസിസി പട്ടിക പ്രസിദ്ധീകരിച്ചത്. ഇക്കാര്യത്തിൽ ബെന്നി ബഹനാൻ നേതൃത്വത്തെ അതൃപ്തി അറിയിച്ചു. വിട്ടുപോയതാണെന്ന് വിശദീകരിച്ച നേതൃത്വം പിഴവ് തിരുത്തുമെന്ന നിലപാടാണ് സ്വീകരിച്ചത്. യുഡിഎഫ് കൺവീനർ എക്സിക്യൂട്ടീവിന് പുറത്താകുന്നത് ആദ്യമായാണ്. നാല് എംപിമാരും മുൻ യുഡിഎഫ് കൺവീനറും ഇടം പിടിച്ച പട്ടികയിൽ നിന്നാണ് ബെന്നി ബെഹനാൻ പുറത്തായത്. എ ഗ്രൂപ്പിലെ ആഭ്യന്തര തർക്കമാണ് പട്ടി... Read more
സൗദി സ്വകാര്യ മേഖലയിലെ ഉയര്‍ന്ന ജോലികളിൽ 75 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ നീക്കം. ഇതിനു മുന്നോടിയായി നിർദേശം ശുറാ കൗൺസിൽ ഈ ആഴ്ച ചർച്ച ചെയ്യും. ഈ വിഷയത്തിലുള്ള ഭേദഗതി വോട്ടിനിട്ടാകും ശൂറ പാസാക്കുക. വിദേശ നിക്ഷേപത്തിന് സ്വദേശിവത്കരണം തടസ്സമാകില്ലെന്നാണ് ശൂറയുടെ പക്ഷം. 12 ശതമാനത്തിലേറെയാണ് സൌദിയിലെ തൊഴിലില്ലായ്മ നിരക്ക്. സൌദി പൌരന്മാര്‍ക്കിടയിലെ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിന്റെ ഭാഗമാണ് 75 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്ന... Read more
വീണ്ടും ‘കുഴപ്പം പിടിച്ച’ ഇംഗ്ലീഷുമായി ശശി തരൂര്‍ എം.പി. ഇത്തവണ ഇതിന് കാരണക്കാരനായത് എഴത്തുകാരന് ചേതന്‍ ഭഗത് ആണെന്ന് മാത്രം. ടൈംസ് ഓഫ് ഇന്ത്യയില്‍ ചേതന്‍ ഭഗത് എഴുതിയ കോളത്തെ അഭിനന്ദിച്ച് ശശി തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിരുന്നു. രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ പറ്റിയും അതിന്റെ പരിഹാരങ്ങളെ കുറിച്ചും ചേതന്‍ ഭഗത് വ്യക്തമായി തന്നെ പറഞ്ഞു. സര്‍ക്കാറിലെ അദ്ദേഹത്തിന്റെ ആരാധകര്‍ ഇത് മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നും തരൂര്‍ കുറിച്ചു... Read more