കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹർജിയിൽ വിശദീകരണം നൽകാൻ കോടതി ദിലീപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ വിസ്താരത്തിനായി നടനും എം.എൽ.എയുമായ മുകേഷും കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ സാക്ഷികൾ മൊഴി മാറ്റിയതിനെ തുടർന്നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്. സാക്ഷികളെ ദിലീപ് സ്വാധ... Read more
പമ്പാ മണൽക്കടത്തുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. പമ്പാ മണൽക്കടത്ത് കേസിൽ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതി ഉത്തരവിറക്കിയത്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് വിജിലൻസിന് പ്രതിപക്ഷ നേതാവിന് കത്ത് നൽകിയിരുന്നു. എന്നാൽ സർക്കാർ അനുമതി നിഷേധിച്ചു. ഇതേ തുടർന്നാണ് ചെന്‍... Read more
മുഖ്യമന്ത്രി ഒപ്പിട്ട ഫയല്‍ ചോര്‍ന്നതില്‍ നടപടി. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയെ സ്ഥലം മാറ്റി. മുഖ്യമന്ത്രി അമേരിക്കയിലായിരുന്ന സമയത്ത് വ്യജ ഒപ്പിട്ടെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത് എത്തിയിരുന്നു. ഒപ്പ് തന്റേതാണെന്നും ഡിജിറ്റല്‍ മാതൃകയിലാണ് ഒപ്പ് ഇട്ടതെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. സന്ദീപ് വാര്യര്‍ക്ക് ഫയല്‍ എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു... Read more
മുഖ്യമന്ത്രി അഴിമതിക്ക് കുട പിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സാങ്കല്‍പ്പിക ലോകത്താണുള്ളത്. ജലീലിനെ ഇഡി ചോദ്യം ചെയ്തത് മുഖ്യമന്ത്രി നിസാര വത്കരിക്കുന്നു. ലൈഫ് മിഷനെ കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുന്നു. മന്ത്രി പുത്രനെതിരെ ആരോപണം ഉയര്‍ന്ന സമയത്ത് മന്ത്രി പത്നി ലോക്കര്‍ തുറന്ന് എല്ലാം മാറ്റിയെന്നും ചെന്നിത്തല ആരോപിച്ചു. ഒരു പവന്റെ മാല തൂക്കാനാണോ മന്ത്രി പത്നി ബാങ്കില്‍ പോയതെന്നും ചെന്നിത്തല... Read more
മന്ത്രി കെ.ടി. ജലീലിന് ക്ലീൻ ചിറ്റില്ല. മന്ത്രി കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യത തള്ളാനാവില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജലീലിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ വിശകലനം ചെയ്തുവരികയാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വേണ്ടിവന്നാല്‍ വീണ്ടും മൊഴിയെടുക്കുമെന്നും ഇ.ഡി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊഴി ഇതിനകം ഇഡി കേന്ദ്ര മേധാവിക്ക് കൈമാറിയിട്ടുണ്ട്. ഇത് വ്യക്തമായി പരിശോധിച്ച ശേഷം വ്യക്തത വരാനുള്ള കാര്യങ്ങൾ മന്ത്രിയ... Read more