കൊവിഡുമായി ബന്ധപ്പെട്ട് പുതിയ മാർഗ നിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ. പ്രവാസികളുടെ ക്വാറന്റീൻ ഏഴ് ദിവസമായി കുറച്ചുകൊണ്ടാണ് സർക്കാർ മാർഗനിർദേശം പുറത്തിറക്കിയത്. പ്രവാസികൾക്ക് പതിനാല് ദിവസം ക്വാറന്റീൻ എന്നായിരുന്നു നേരത്തേയുള്ള നിർദേശം. ഏഴ് ദിവസത്തെ ക്വാറന്റീൻ കാലാവധി കഴിഞ്ഞ ശേഷം കൊവിഡ് പരിശോധന നടത്തണമെന്നും നിർദേശത്തിലുണ്ട്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ പുറത്തിറങ്ങാമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ഗൾഫിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസി... Read more
തിരുവനന്തപുരം: ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണം സംബന്ധിച്ചുള്ള സി.പി.എമ്മിന്റെ പ്രതികരണം എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കോൺഗ്രസും ബി.ജെ.പിയും ചേർന്ന് എൽ.ഡി.എഫ് ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന വാദം തടിതപ്പാനുള്ള ശ്രമം മാത്രമാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലൈഫ് മിഷൻ അഴിമതി നീളുന്നത് മുഖ്യമന്ത്രിയിലേക്കാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നതരും കുടുങ്ങും എന്ന ഉറപ്പുള്ള... Read more
തിരുവനന്തപുരം: സുരക്ഷാഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് നിര്‍ദ്ദേശപ്രകാരം സുരക്ഷക്കായി സർക്കാർ നിയോഗിച്ച പൊലീസുകാരെ തിരിച്ചയച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. കേരള പൊലീസിന്റെ സുരക്ഷ ആവശ്യമില്ലെന്ന് അറിയിച്ച് സുരേന്ദ്രൻ ഉദ്യോഗസ്ഥര്‍ക്ക് രേഖാമൂലം എഴുതി നല്‍കിയാണ് പൊലീസുകാരെ തിരിച്ചയച്ചത്. കോഴിക്കോട് റൂറല്‍ പോലീസാണ് കെ സുരേന്ദ്രന്റെ സുരക്ഷക്ക് രണ്ട് ഗണ്മാന്മാരെ അനുവദിച്ചത്. ഇന്റലിജന്‍സ് നിര്‍ദ്ദേശപ്രകാരം സുരക്ഷാ ഭീഷണി ഉണ്ടെന്ന റിപ്പോര... Read more
ഡെന്നിസ്. K.ആന്റണി 2000ത്തിൽ നാലുകെട്ടിൽ നിന്നും ഗ്രാമപഞ്ചായത്തിലേയ്ക്ക് തിരഞ്ഞെടുത്തപ്പോൾ നടപ്പിലാക്കിയ ആദ്യത്തെ ജനകീയ പദ്ധതി ആയിരുന്നു “നാലുകെട്ട് സമ്പൂർണ്ണ ശു ചിത്വഗ്രാമം പദ്ധതി “. ഉത്ഘാടകൻ സംസ്ഥാന ഗ്രാമവികസന മന്ത്രി തോമസ് മാഷും. മുത്തങ്ങ വെടിവെപ്പുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി വന്ന ഹർത്താൽ കാരണം മുഴുവൻ ക്രമീകരണങ്ങളും നടത്തിയ സമ്മേളനം ഏറെ വേദനയോടെ മാറ്റിവെച്ചു. അടുത്ത മാസത്തിൽ പങ്കെടുക്കാവുന്ന തീയതി തരികയും ചെയ്തു. വീണ്ടും എല്ല... Read more
കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സിഎഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലെത്തി. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. പ്രതിസന്ധി ഘട്ടത്തില്‍ കെ.എം മാണിക്കൊപ്പം നിന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ കെ.എം.മാണിയുടെ മരണശേഷം പി.ജെ. ജോസഫിനോടൊപ്പം ചേര്‍ന്നു. നിലവില്‍ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ... Read more