തിരുവനന്തപുരം: ഗർഭിണിയായ യുവതിക്ക് ചികിത്സനിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിലും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതിലും ആരോഗ്യവകുപ്പാണ് ഉത്തരവാദിയെന്ന് ബി.ജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ ആരോഗ്യമേഖല താറുമാറായിരിക്കുകയാണ്. എന്റെ മക്കളെ കൊന്നുകളഞ്ഞു, എന്റെ ഭാര്യക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന മരിച്ച ഇരട്ടക്കുട്ടികളുടെ അച്ഛന്റെ വിലാപം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ഇതാണോ കേ... Read more
ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതിയുടെ രണ്ട് ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ പോലീസ് മേധാവിയും വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കൊണ്ടോട്ടി സ്വദേശി എൻ സി മുഹമ്മദ് ശരീഫ് – ഷഹ്ല തസ്നി ദമ്പതികളുടെ കുഞ്ഞുങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. വിവിധ ആശുപത്രികൾ ചികിത്സ... Read more
സര്‍ക്കാറിനെതിരായ പ്രത്യക്ഷ സമര പരിപാടികൾ യു.ഡി.എഫ് അവസാനിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. സര്‍ക്കാരിനെതിരായ പ്രതിഷേധമുണ്ടാകുമെങ്കിലും ആള്‍ക്കൂട്ട പരിപാടികള്‍ ഉണ്ടാവില്ല. ഇക്കാര്യങ്ങള്‍ ഘടക കക്ഷികളുമായി സംസാരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ സമരങ്ങൾ ഇനി സാധ്യമാകൂവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യമാണുള്ളത്. വയോജനങ്ങളു... Read more
പാലത്തിന്റെ 442 മീറ്റര്‍ വരുന്ന ഭാഗത്തെ തൂണുകളൊഴികെ ബാക്കിയെല്ലാ ഭാഗങ്ങളും പൊളിച്ച് മാറ്റും. 102 ആര്‍സിസി ഗര്‍ഡറുകളും 19 സ്പാനുകളും 18 പിയര്‍ക്യാപുകളും പൂര്‍ണമായി നീക്കം ചെയ്യും. തൂണുകള്‍ പൊളിച്ച് മാറ്റാതെ തന്നെ ബലപ്പെടുത്തും. കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ് ടെക്നോളജിയാണ് ഇതിന് ഉപയോഗിക്കുക. പാലത്തിന്റെ നടുവില്‍ നിന്ന് ഇരുഭാഗത്തേക്കുമാണ് എക്സകവേറ്റര്‍ ഉപയോഗിച്ച് ടാറിങ് ചുരണ്ടിയെടുക്കുന്നത്. ചെറിയ കഷ്ണങ്ങളായി മുറിച്ച് ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്... Read more
ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ പരിശോധന നടത്തി. സിബിഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകൾ കസ്റ്റഡിയിൽ എടുത്തു. രണ്ട് മണിക്കൂറോളം ആണ് പരിശോധന നടത്തിയത്. രണ്ട് ദിവസം മുമ്പ് വിജിലൻസും ഇത്തരത്തിൽ പരിശോധന നടത്തിയിരുന്നു. ലൈഫ്മിഷന് നഗരസഭ നൽകിയ പെർമിറ്റ്, യൂണി ടാക്കിനായി കെഎസ്ഇബിയിൽ രണ്ട് ലക്ഷം രൂപ നഗരസഭയടച്ച രേഖകൾ എന്നിവ പിടിച്ചെടുത്തു. നഗരസഭാ അധികൃതരിൽ നിന്നും നിർ... Read more