കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന്... Read more
തിരുവനന്തപുരം: അശ്ലീല യുട്യൂബർ വിജയ് പി നായരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലെ മുറിയിൽ മ്യൂസിയം പൊലീസ് പരിശോധന നടത്തിയെങ്കിലും ഇന്നലെ മുതൽ ലോഡ്ജിൽ ഇല്ലെന്ന് മറ്റ് മുറികളിൽ താമസിക്കുന്നവർ പറഞ്ഞിരുന്നു. തുടർന്ന് വീട്ടിൽ എത്തി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അതേസമയം, വിജയ് പി നായർക്കെതിരെ കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ദുർബലമാ... Read more
നടിയെ ആക്രമിച്ച കേസിൽ മുഖ്യസാക്ഷിക്ക് ഭീഷണി. കേസിലെ മുഖ്യസാക്ഷി വിപിൻ ലാലിനാണ് ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിപിൻ ലാൽ പൊലീസിൽ പരാതി നൽകി. മൊഴിമാറ്റണമെന്നാവശ്യപ്പെട്ടാണ് വിപിൻ ലാലിനെതിരെ ഭീഷണി ഉയർന്നത്. പൊലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്തണമെന്ന് ഭീഷണിപ്പെടുത്തിയതായി വിപിൻ ലാൽ പരാതിയിൽ പറയുന്നു. ഫോൺ വഴിയും കത്ത് അയച്ചുമാണ് ഭീഷണിപ്പെടുത്തൽ. വിപിൻ ലാലിന്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസ് എടുത്തു. ആരെയും പ്രതിയാക്കാതെയാണ് കേസ് എടുത്തിട്ടുള്ളത്. ഭീഷണിപ... Read more
മലപ്പുറത്ത് കൊവിഡ് മുക്തയായ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാധി. മൂന്ന് ആശുപത്രികളാണ് ഗർഭിണിക്ക് ചികിത്സ നിഷേധിച്ചത്. പതിനാല് മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ഇരട്ടക്കുട്ടികൾ മരിച്ചു. കൊണ്ടോട്ടി കീഴ്ച്ചേരി സ്വദേശിനിയായ 20കാരിക്കാണ് ഈ ദുരനുഭവം. ഇന്നലെ പുലർച്ചെ നാലിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച യുവതിക്ക് ചികിത്സ ലഭിക്കുന്നത് വൈകിട്ട് ആറ് മണിക്കാണ്. ഇതിന് പിന്നാലെ സ്വകാര്യ ആശുപത്രിക... Read more
സമൂഹ മാധ്യമങ്ങളിലൂടെയുള്ള അശ്ലീല പരാമർശത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഭ്യതയുടെയും മര്യാദയുടെയും പരിധി വിട്ട് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ലഭ്യമായ മാധ്യമ സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർക്കശമായ നിയമ നടപടി കൈക്കൊള്ളും. നിലവിലുള്ള നിയമ സാധ്യതകൾ അതിന് പര്യാപ്തമല്ലെങ്കിൽ തക്കതായ നിയമ നിർമ്മാണം ആലോചിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറി... Read more