കേരള ബ്ലാസ്റ്റേഴ്സിൻെറ മുൻ നായകനും ഇന്ത്യൻ ഫുട്ബാൾ ടീമിൻെറ പ്രതിരോധ താരവുമായ സന്ദേശ് ജിങ്കാൻ എ.ടി.കെ മോഹൻ ബഗാനില്‍. അഞ്ചു വർഷത്തേക്ക് ക്ലബുമായി കരാർ ഒപ്പിട്ട വിവരം ശനിയാഴ്ചയാണ് താരം ഔദ്യോഗികമായി പുറത്തുവിട്ടത്. രണ്ടുവർഷം ബാക്കി നിൽക്കേയാണ് 27കാരവനായ ജിങ്കാൻ ഈ വർഷം മേയിൽ ബ്ലാസ്റ്റേഴ്സ് വിട്ടത്. കഴിഞ്ഞ ആറു സീസണുകളിലായി ബ്ലാസ്റ്റേഴ്സിൻെറ പ്രതിരോധക്കോട്ട കാത്ത ജിങ്കാൻ വിദേശത്തേക്ക് പറക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കോ... Read more
ഐ.പി.എല്ലില്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഏഴ് വിക്കറ്റ് ജയം. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം 18 ഓവറുകളില്‍ മറികടക്കുകയായിരുന്നു. ഓപ്പണര്‍ ശുബ്മാന് ഗില്ലിന്റെ അര്ദ്ദസെഞ്ചുറിയുടെ കരുത്തിലാണ് നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സിനെ പരാജയപ്പെടുത്തിയത്. ഗില്‍ പുറത്താകാതെ 70 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ഇയാന്‍ മോര്‍ഗന്റെ വെടിക്കെട്ടും കൂടിയായപ്പോള്‍ കാര്യങ്ങള്‍ കെ.കെ.ആറിന് എളുപ്പമായി. പൊതുവെ പതിഞ്ഞ തുടക്... Read more
കൊരട്ടി : നാളത്തെ ഭാവിവാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്കായി GT Education (Empower through Education ) കൊരട്ടിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ ഓൺലൈൻ കരിയർ ഗൈഡൻസിന്റെ ആദ്യഭാഗം 27 സെപ്റ്റംബർ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണിക്ക് നടത്തുന്നു. X, Plus 2 പാസ്സായ വിദ്യാർത്ഥികൾക്കും നിലവിൽ Plus Twoവിനും പഠിക്കുന്ന താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും (Science,Commerce & Humanities ) മാതാപിതാക്കൾക്കും സെമിനാറിൽ പങ്കെടുക്കാം. സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ... Read more
കൊരട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ ദേശീയപാതകളിൽ ഒന്നായ NH 544 മണ്ണുത്തി-ഇടപ്പിള്ളി ദേശീയപാതയിലെ അമിത ചുങ്കപിരിവിനും, നിർമ്മാണ സ്തഭനത്തിനും എതിരെയായി ഡി.വൈ.എഫ്.ഐ.തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊങ്ങം മുതൽ വാണിയംമ്പാറ വരെ 100 കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ടോൾ പിരിവ് ആരംഭിച്ച് 8 വർഷം പിന്നിട്ടിട്ടും റോഡ് നിർമ്മാണത്തിൻ്റെ 70% മാത്രമാണ് പൂർത്തികരിച്ചിട്ടുള്ളത് എന്ന് സമരക്കാർ ചൂണ്ടി കാണിച്ചു. ജില്ലാ അതിർത്തിയായ പൊങ്ങത്... Read more
കൊരട്ടി : നാളത്തെ ഭാവിവാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്കായി GT Education (Empower through Education ) കൊരട്ടിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ ഓൺലൈൻ കരിയർ ഗൈഡൻസിന്റെ ആദ്യഭാഗം 27 സെപ്റ്റംബർ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണിക്ക് നടത്തുന്നു. X,Plus 2 പാസ്സായ വിദ്യാർത്ഥികൾക്കും നിലവിൽ Plus Twoവിനും പഠിക്കുന്ന താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും (Science,Commerce & Humanities ) മാതാപിതാക്കൾക്കും സെമിനാറിൽ പങ്കെടുക്കാം. സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ്... Read more