സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന് (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന് (45), പ... Read more
പാലാരിവട്ടം മേൽപ്പാലത്തിന്റെ പൊളിക്കൽ നടപടി തിങ്കളാഴ്ച തുടങ്ങും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയും ഡിഎംആർസിയും നടത്തിയ സംയുക്തയോഗത്തിലാണ് തീരുമാനം. പാലം പൊളിച്ച ഉടൻ പുനഃനിർമാണം തുടങ്ങാനാണ് ഡിഎംആർസിയുടെ നീക്കം. പാലാരിവട്ടം മേൽപ്പാലം പുനഃനിർമിക്കുന്നതിന് മുന്നോടിയായുള്ള പൊളിക്കൽ നടപടികളാണ് തിങ്കളാഴ്ച തുടങ്ങുന്നത്. പാലത്തിന്റെ ടാർ കട്ടിംഗ് ജോലികളാണ് ആദ്യം നടക്കുക. ഉപരിതലത്തിലെ ടാർ നീക്കം ചെയ്യാൻ ഒരാഴ്ച വേണ്ടിവരും. പിന്നീടാകും പാലത്തിന്റെ കോൺക... Read more
അകാലത്തിൽ അന്തരിച്ച സംഗീത വിസ്മയം S. P. ബാലസുബ്രഹ്മണ്യം, നാദവീചികൾ കൊണ്ട് തീർത്ത അവിസ്മരണീയ സംഗീതസപര്യ-ഗായകൻ, സംഗീത സംവിധായകൻ,നിർമാതാവ്, ഡബ്ബിങ് ആര്ടിസ്റ്, സിനിമ നടൻ,സർവോപരി ഒരു നല്ല മനുഷ്യൻ – അദേഹത്തിന്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്ര. സംഗീതം ഉള്ളടിത്തോളം കാലം, SPBക്കു ആസ്വാദകഹൃദയങ്ങളിൽ മരണമില്ല. അദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി അർപ്പിച്ചു കൊണ്ട് ഈ വീഡിയോ സമർപ്പിക്കുന്നു. Read more
ആലപ്പുഴ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്.ഡി.) ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മുതല്‍ താഴെ പറയുന്ന കോഴ്സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുവാനുളള അവസാന തീയതി ഒക്ടോബര്‍ 12. കോഴ്സുകള്‍, യോഗ്യത, എന്ന ക്രമത്തില്‍ 1 പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ.) (2 സെമസ്റ്റര്‍), ബിരുദം 2 ഡാറ്റ എന്‍ട്രി ടെക... Read more
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ വിവിധ സേവനങ്ങൾക്കായി പുതിയ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തി. ലേണേഴ്സ് ലൈസൻസ് (പുതിയത്/ പുതുക്കിയത്), ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈനിൽ പ്രിന്റ് എടുക്കാം.പുതിയ ലൈസൻസ് എടുക്കുമ്പോഴും, ലൈസൻസ് പുതുക്കുമ്പോഴും, പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴും വാഹന കൈമാറ്റം നടത്തുമ്പോഴും പുതിയ ആർ.സി. ബുക്ക് ലഭിക്കുന്നതിനും ആർ.ടി. ഓഫീസിലെ നടപടിക്രമം പൂർത്തിയാകുമ്പോൾ അപേക്ഷകന് മൊബൈൽ ഫ... Read more