പ്രതീക്ഷിക്കുന്നത് 900 കോടി രൂപ ചെലവ് തിരുവനന്തപുരം: കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ – കല്ലാടി – മേപ്പാടി തുരങ്കപാത പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ തുടക്കം കുറിച്ചു. 900 കോടി രൂപയാണ് നിലവില്‍ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കിഫ്ബിയില്‍ നിന്നുള്ള 658 കോടി രൂപയ്ക്ക് ഭരണാനുമതിയായി. സര്‍വേയും, സാങ്കേതിക പഠനവും പൂര്‍ത്തിയായാല്‍ മാത്രമേ അന്തിമ ചെലവ് കണക്കാക്കാനാവൂ. കൂടു... Read more
രാജ്യത്ത് അൺലോക്ക് 5 ന്റെ ഭാഗമായി സ്കൂളുകൾ ഈ മാസം 15 മുതൽ ഘട്ടംഘട്ടമായി തുറക്കാൻ തീരുമനിച്ച നടപടിയിൽ മാർഗ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. സ്കൂളുകൾ തുറന്നാലും രണ്ടോ മൂന്നോ ആഴ്ചത്തേക്ക് വിദ്യാർത്ഥികളുടെ യാതൊരു തരത്തിലുള്ള മൂല്യനിർണയവും നടത്തരുത്. എല്ലാ സ്കൂളുകളിലും ശുചിത്വം ഉറപ്പാക്കാൻ കർമസേനകൾ ഉണ്ടാവണം. സ്കൂൾ ക്യാമ്പസ് ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും വേണം. ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കണം. വിദ്യാർത്ഥികൾ സ്കൂളിലേക്ക് വരു... Read more
രാജ്യത്തെ സ്കൂളുകളും കോളജുകളും ഈ മാസം 15 മുതൽ ഘട്ടംഘട്ടമായി തുറക്കാൻ അനുമതി. ഇതു സംബന്ധിച്ച മാർഗ രേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. സ്കൂൾ വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതി നിർബന്ധമാക്കി. കണ്ടെന്റ്മെന്റ് സോണുകളിൽ ഉള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനുമതിയില്ല. ഓൺലൈൻ ക്ലാസുകൾ തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യമുണ്ട്. സാമൂഹ്യ അകലവും മാസ്കും അടക്കം കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം. സ്കൂൾ തുറക്കലിൽ സാഹചര്യം വില... Read more
ഐഫോണ്‍ വിവാദത്തില്‍ നിലപാട് മാറ്റി യൂണിടാക് എംഡി സന്തോഷ് ഈപ്പന്. പ്രതിപക്ഷ നേതാവിന് ഫോണ്‍ നല്‍കിയോ എന്ന് അറിയില്ലെന്ന് സന്തോഷ് ഈപ്പന് വിജിലന്‍സിന് മൊഴി നല്കി. രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് മൊഴി മാറ്റിയിരിക്കുന്നത്. ലൈഫ് മിഷന് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രതിപക്ഷ നേതാവിനെതിരെ പരാമര്‍ശം നടത്തിയിരുന്നത്. യുഎഇ ദിനാഘോഷവുമായി ബന്ധപ്പ... Read more
യൂണിടാക് എംഡി സന്തോഷ് ഈപ്പൻ ആരോപിച്ച വിവാദ ഐഫോൺ ഐഎംഇഐ നമ്പർ ഉപയോഗിച്ച് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ അന്വേഷണം ഉണ്ടാവില്ല. കേസില്ലെങ്കില്‍ അന്വേഷണം സാധ്യമല്ലെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചു. ഫോണ്‍ വിവരങ്ങള്‍ തേടുന്നത് സ്വകാര്യതയുടെ ലംഘനമാകുമെന്ന അഭിപ്രായമാണ് നിയമവിദഗ്ധർ പങ്കുവെച്ചത്. യുഎഇ കോണ്‍സുലേറ്റില്‍ വിതരണം ചെയ്ത ഐഫോണ്‍ ആരുടെ കയ്യിലെത്തി എന്നത് പുറത്ത് കൊണ്ടുവരാന്‍ അവസാനം വരെ... Read more