കൊരട്ടി : അന്നമനടയിൽ സ്കൂട്ടർ ഇടിച്ചു സൈക്കിൾ യാത്രക്കാരൻ മരിച്ചു. ഇടയാറ്റൂർ കണ്ണൻ വേലിത്തറ വേലായുധനാണ് (50) മരിച്ചത്. വേലായുധൻ, കൊരട്ടി നാലപ്പാട്ട് ടയർ വർക്സ് ജീവനക്കാരനായിരുന്നു. Read more
കൊരട്ടി: കൊരട്ടികൃഷിഭവനിൽ വിതരണത്തിനായി മാവ്, പേര (ഗ്രാഫ്ട് ),നാരകം ,പപ്പായ, ഞാവൽ, കറിവേപ്പ് തൈകൾ എന്നിവ എത്തിയിട്ടുണ്ട്. താല്പര്യമുള്ള കർഷകർ ഇന്ന് (7/10/2020)കൃഷിഭവനിൽ നികുതി അടച്ച രസീതുമായി വന്നു കൈപറ്റണമെന്നു കൃഷിഓഫീസർ അറിയിക്കുന്നു Read more
തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നന്ദനെയാണ് തൃശൂരില്‍ നിന്ന് പൊലീസ് പിടികൂടിയത്. തൃശൂരിലെ ഒരു ഒളിസങ്കേതത്തിലായിരുന്നു പ്രതിയുണ്ടായിരുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം നടന്നിരുന്നത്. നന്ദന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പൊലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ തൃശൂരിലെ ഒളി... Read more
ബംഗളൂരു: ലഹരിമരുന്ന് കേസും തിരുവനന്തപുരം സ്വർണക്കടത്ത് കേസും തമ്മിൽ ബന്ധമുണ്ടോ എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും അന്വേഷിക്കുന്നതിനിടെ ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ഫോൺരേഖകൾ ലഭിച്ചു. ഇതിൽ ഏറിയപങ്കും വിളിച്ചിരിക്കുന്നത് ബിനീഷ് കോടിയേരിയും അനൂപും തമ്മിലാണ്. മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്ക് 78 തവണയാണ് ഇരുവരും ഫോണിൽ വിളിച്ചിരിക്കുന്നത്. ആഗസ്റ്റ് 21നാണ് അനൂപ് മുഹമ്മദ് അറസ്റ്റിലാകുന്നത്. അതിന് രണ്... Read more
സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. സത്യം മൂടിവെക്കാനുള്ള സര്‍ക്കാര്‍ ശ്രമം ഫോറന്‍സിക് റിപ്പോര്‍ട്ടിലൂടെ പൊളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തീയിട്ടത് ആരാണെന്നാണ് ഇനി കണ്ടത്തേണ്ടതെന്നും ചെന്നിത്തല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഫയലുകള്‍ കത്തിച്ചതാണെന്ന സംശയം ബലപ്പെട്ടുവെന്ന് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. Read more