കൊരട്ടി : അന്നമനടയിൽ സ്കൂട്ടർ ഇടിച്ചു സൈക്കിൾ യാത്രക്കാരൻ മരിച്ചു. ഇടയാറ്റൂർ കണ്ണൻ വേലിത്തറ വേലായുധനാണ് (50) മരിച്ചത്. വേലായുധൻ, കൊരട്ടി നാലപ്പാട്ട് ടയർ വർക്സ് ജീവനക്കാരനായിരുന്നു.
2019 Powered By EnteKoratty.com Developed By Web Care