പത്തനംതിട്ട പെരുനാട്ടിൽ യുവതിക്ക് നേരെ നടുറോഡിൽ ആസിഡ് ആക്രമണം. വെൺകുളം കിഴക്കേതിൽ പുത്തൻവീട്ടിൽ പ്രീജക്കാണ് ഭർത്താവ് ബിനീഷിൻ്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെയാണ് പെരുനാട് മത്തുംമൂഴിയിൽ വച്ച് പ്രീജക്ക് നേരെ ഭർത്താവ് ബിനീഷ് ഫിലിപ്പിൻ്റെ ആസിഡ് ആക്രമണം ഉണ്ടായത്. ബിനീഷ് ഇന്ന് രാവിലെ പത്തനംതിട്ടയിൽ നിന്നും ഓട്ടോയിൽ പെരുനാട്ടിൽ എത്തിയാണ് ആക്രമണം നടത്തിയത്. മOത്തുംമൂഴ... Read more
കൊച്ചി: ഐഎസ്എൽ ഏഴാം സീസണിനായി പടയൊരുക്കം നടത്തി കേരള ബ്ലാസ്റ്റേഴ്സ്. ക്ലബ്ബ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദിന്റെ നേതൃത്വത്തിലാണ് മഞ്ഞപ്പട ഗോവയിൽ പ്രീ-സീസൺ പരിശീലനത്തിന് തുടക്കമിട്ടത്. ഇതോടൊപ്പം പ്രീ-സീസൺ സ്ക്വാഡിനേയും ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ലീഗിന്റെ എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ടും, ഈ മഹാമാരി കാലഘട്ടത്തിനാവശ്യമായ മുന്നൊരുക്കം നടത്തികൊണ്ടും പുതിയ സീസണിനായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീം കുറച്ച് ദിവ... Read more
നടൻ ടൊവിനോ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിൽ ആന്തരിക രക്തസ്രാവമില്ല. 24 മണിക്കൂർ കൂടി ഐസിയുവിൽ തുടരുമെന്നുംറെനൈ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇന്നലെ ഷൂട്ടിംഗിനിടെ വയറിൽ പരുക്കേറ്റതിനെ തുടർന്ന് ടൊവിനോ തോമസിനെ ആശുപത്രിയിൽ പസ്റ്റവേശിപ്പിച്ചത്. കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ടൊവിനോയ്ക്ക് പരുക്കേറ്റത്. കരളിന് സമീപം മുറിവുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന... Read more
കൊരട്ടി : ചിറങ്ങര,കക്കാട് വേലായുധൻ മകൻ ദാസൻ (50) നിര്യാതനായി. ചിറങ്ങരയിൽ ചുമട്ട് തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി അബോധാവസ്ഥയിലാവുകയും രണ്ട് വൃക്കകളും തകരാറിലാവുകയും ചെയ്ത് രാജഗിരി മെഡിക്കൽ കോളേജിൽ രണ്ട് ശസ്ത്രക്രിയകൾക്കു വിധേയനായിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഭാര്യ- ഗീതു,മക്കൾ ദേവദത്തൻ, ജീവദത്തൻ. സംസ്കാരം വെള്ളിയാഴ്ച 9 മണിക്ക്, ചാലക്കുടി ക്രിമോറ്റോറിയത്തിൽ വച്ചു നടക്കുന്നു. ദാസന്റെ തുടർ ചികിത്സചിലവനായി വാ... Read more
സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി പീരുമുഹമ്മദ് (60), തിരുവനന്തപുരം സ്വദേശി... Read more