ഈ വര്‍ഷത്തെ ചരക്ക് സേവന നികുതി (ജി.എസ്.ടി) നഷ്ടപരിഹാര സെസ് 20,000 കോടി രൂപ തിങ്കളാഴ്ച രാത്രി തന്നെ വിതരണം ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുക വിതരണം ചെയ്യുമെന്നും അവർ വ്യക്തമാക്കി. നഷ്ടപരിഹാര സെസ് 2022 ജൂണിനപ്പുറം നീട്ടാനും ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചു. 42-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ നിർമല സീതാരാമൻ അധ്യക്ഷത വഹിച്ചു. സഹമന്ത്രി അനുരാഗ് ഠാക്കൂര്‍, സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ ധനമന്ത്രിമാര്‍... Read more
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകർ നടത്തിവന്ന സമരം പിൻവലിച്ചു. സസ്പെൻഷൻ നടപടികൾ ഉൾപ്പെടെ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുടെ ഉറപ്പിലാണ് സമരം പിൻവലിച്ചതെന്ന് ജോയിന്റ് കൗൺസിൽ അറിയിച്ചു. അതെസമയം കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഐ.എം.എ രംഗത്തെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിലെ കോവിഡ് നോഡൽ ഓഫീസർ ഡോ.അരുണ രണ്ട് ഹെഡ് നഴ്സ... Read more
കുടുംബചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ദൃശ്യം എന്ന ക്രൈം ത്രില്ലര്‍ പുറത്തിറങ്ങിയിട്ട് ആറുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ഈ അടുത്താണ് ദൃശ്യം 2 വിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിലെ കഥാപാത്രങ്ങളായ ജോർജുകുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. ഒന്നാം ഭാഗത്തിലെ താരങ്ങൾ തന്നെയാണ് രണ്ടാംഭാഗത്തിലും ഉള്ളത്. ജോർജുകുട്ടിക്കും കുടുംബത്തിനുമൊപ്പമുള്ള ഒരു ചിത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും ഇന്‍സ്റ്റഗ്രാം അക്കൌണ്ടുകളിലൂടെയും പങ... Read more
ഇന്ന് 5042 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി അല്‍ഫോണ്‍സ് (72), പാറശാല സ്വദേശിനി സരസമ്മ (7... Read more
ഇനി നിരത്തുകളിൽ കെ.എസ്.ആർ.ടി.സി ജനതാ സർവീസും. കോവിഡ് കാലത്ത് യാത്രക്കാർ കുറഞ്ഞതിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ “അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി” ബസ് സർവീസുകൾ കെ.എസ്.ആർ.ടി.സി ആരംഭിച്ചിരുന്നു. സ്റ്റോപ്പ് ഇല്ലാത്ത സ്ഥലങ്ങളിലും യാത്രക്കാരുടെ സൗകര്യം അനുസരിച്ച് നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്തതോടെ വൻജനപ്രീതിയാണ് ഈ സർവീലസുകൾക്ക് ലഭിച്ചത്. “അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി” ജനപ്രിയമായതോടെ ഈ സർവീസിന് ഒരു പേര് നിർദ്ദേശി... Read more