കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും, നിയമത്തിലെ വ്യവസ്ഥകളിൽ തുറന്ന മനസോടെ ചർച്ചയ്ക്ക് തയ്യാറെന്നും ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ. കേന്ദ്രസർക്കാരിന് ഈഗോയില്ല. ചർച്ചകൾ നടക്കുമ്പോൾ പ്രക്ഷോഭം ശക്തമാക്കുന്നത് തെറ്റാണെന്നും കൃഷിമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, നിയമങ്ങൾ പിൻവലിക്കാൻ അനുവദിച്ച തീയതി ഇന്ന് അവസാനിച്ചെന്നും, റെയിൽവെ ട്രാക്കുകൾ ഉപരോധിക്കുമെന്നും കിസാൻ മുക്തി മോർച്ച അറിയിച്ചു. ഉപരോധസമരത്തിന്റെ തീയതി അടുത്ത ദിവസങ്ങളിൽ പ്രഖ... Read more
ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഇതിന് മുന്നോടിയായി ഭൂമി പൂജ നടന്നു. തുടർന്ന് സർവ മത പ്രാർത്ഥനയും നടന്നു. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്രമന്ത്രിമാരും പാർലമെന്റംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് ചടങ്ങ് ബഹിഷ്കരിച്ചു. 2022ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്. വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാര്‍ലമെന്റ് മ... Read more
റെക്കോര്‍ഡ് വരിക്കാരുമായി വിപണിയില്‍ ഒന്നാമതുള്ള ടെലികോം സേവനദാതാവായ റിലയന്‍സ് ജിയോക്ക് കനത്ത തിരിച്ചടി. ട്രായ് പുറത്തുവിട്ട ഏറ്റവും പുതിയ വരിക്കാരുടെ നിരക്ക് പ്രകാരം ജിയോയുടെ വളര്‍ച്ച താഴോട്ടാണ്. അതെ സമയം ആഘാതം ഹൃസ്വകാലത്തേക്കായിരിക്കുമെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ജിയോക്ക് ഏറ്റ തിരിച്ചടി എതിരാളികളായ മറ്റ് ടെലികോം കമ്പനികള്‍ക്ക് കൂടിയുള്ള മുന്നറിയിപ്പാണ്. നഷ്ടത്തിലാണ് മുന്നോട്ടുപോകുന്നതെന്ന കാരണത്താല്‍ വോഡഫോണ്‍ ഐഡിയയും (വി.ഐ)... Read more
കൊരട്ടി: തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം വൊളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ഇലക്ഷന് നടക്കുന്ന സ്കൂള്‍ കവാടത്തില്‍ കോവിഡിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി പ്രതീകാത്മകമായി പ്രതിമ സ്ഥാപിച്ചു. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ച് സ്ഥാപിതമായ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ഈ ബോധവല്‍ക്കരണ പരിപാടി ജനശ്രദ്ധ ആകര്‍ഷിച്ചു. ചങ്ങല ബന്ധിതനായി മാസ്ക്... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട് 114, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.47 ആണ്. റുട്ടീന്‍ സാമ്പിള്‍... Read more