തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട് 87, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. റുട്ടീന്‍ സാമ്പിള്‍,... Read more
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറ് മണി വരെയാണ് പോളിങ്. കോവിഡിനെ ഭയന്ന് മാറിനില്ക്കാതെ രണ്ടാം ഘട്ട വോട്ടെടുപ്പിലും വോട്ടര്‍മാര്‍ പോളിങ് ബൂത്തുകളിലെത്തുകയാണ്. സോപ്പിട്ട് മാസ്കിട്ട് ഗ്യാപ്പിട്ട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടര്‍മാരുടെ നീണ്ടനിര തന്നെയുണ്ട് പോളിങ് ബൂത്തുകളില്‍. പ്രായ... Read more
ഫേസ്ബുക്ക്, വാട്ട്സ് ആപ്പ്, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകൾ പണിമുടക്കി. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി രംത്തെത്തിയിരിക്കുന്നത്. ചലർക്ക് ട്വിറ്റർ ഉപയോഗിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. യൂറോപ്പിലാണ് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ പ്രശ്നം അഭിമുഖീരരിക്കുന്നതെങ്കിലും മറ്റ് രാജ്യങ്ങളിലെ ഉപഭോക്താക്കളുംസമാന പ്രശ്നം നേരിടുന്നതായാണ് റിപ്പോർട്ട്. ഇന്ന് ഇന്ത്യൻ സമയം 3.15 ഓടെയാണ് ഫേസ്ബുക്കും, ഫേസ്ബുക്കിന്റെ ഉത്പന്ന... Read more
ചോദ്യം ചെയ്യലിന് രണ്ടാഴ്ച്ച കൂടി സമയം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇ.ഡിക്ക് കത്ത് നല്കി. കടുത്ത തലവേദനയും കഴുത്ത് വേദനയും ഉണ്ടെന്ന് കത്തില്‍ സി.എം രവീന്ദ്രന് പറയുന്നു. മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും കത്തിനൊപ്പം സി.എം രവീന്ദ്രന് ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇത് മൂന്നാം തവണയാണ് സി.എം രവീന്ദ്രനെ ഇ.ഡി വിളിപ്പിച്ചത്. ആദ്യം വിളിച്ചപ്പോള്‍... Read more
സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ വിധി ഈ മാസം 22ന് പുറപ്പെടുവിക്കും. സി.ബി.ഐ പ്രത്യേക കോടതിയില്‍ വിചാരണ പൂര്‍ത്തിയായി. ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് പ്രധാന പ്രതികള്‍. കൊലപാതകം നടന്ന് 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്. Read more