കാർഷിക നിയമങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. കാർഷിക നിയമങ്ങളിലൂടെ ആത്മനിർഭർ ഭാരതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഉൽപന്നങ്ങൾ നേരിട്ട് വിപണിയിലെത്തിക്കാനാഗ്രഹിക്കുന്ന കർഷകർക്ക് സർക്കാർ സഹായം നൽകും. ഫിക്കിയുടെ 93ാം വാർഷിക സമ്മേളനത്തിലാണ് പ്രധാനമന്ത്രി നിയമങ്ങളെ പിന്തുണച്ച് രംഗത്തുവന്നത്. പുതിയ നിയമം നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ കിട്ടും. കർഷകര്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാക്കു... Read more
കിഴക്കമ്പലത്ത് വോട്ടറെ ആക്രമിച്ച കേസിൽ 9 പേര് പിടിയില്‍. 50 പേർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരവും കേസെടുത്തു. അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ പൊലീസ് നടപടിക്കെതിരെ ട്വന്റി-20 രംഗത്തെത്തി. സ്ത്രീയെ ഉൾപ്പെടെ കയേറ്റം ചെയ്തവരെ ജാമ്യത്തിൽ വിട്ടതിലാണ് അതൃപ്തി. ആക്രമിക്കെപ്പെട്ട ആളുടെ മൊഴി അടിസ്ഥാനമാക്കിയാണ് കേസെടുത്തതെന്ന് കുന്നത്തുനാട് സി ഐ ഷാജൻ പറഞ്ഞു. വോട്ടിംഗ് തടസപ്പെടുത്തിയതിന് പഞ്ചായത്തി രാജ് ആക്ട് പ്രകാരം ഉള്ള വകുപ്പും ചുമത്തിയ... Read more
ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. വൃക്കകളുടെ പ്രവർത്തനം 25 ശതമാനമായി താഴ്ന്നുവെന്നും ഏതുനിമിഷവും സാഹചര്യം വഷളാകാമെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. ഉമേഷ് പ്രസാദ് പറഞ്ഞു. ലാലു നിലവില്‍ റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ്. ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനിലയെ കുറിച്ച് ഇപ്പോള്‍ എന്തെങ്കിലും പറയുക ബുദ്ധിമുട്ടാണ്, ആരോഗ്യനില വളരെ ഗുരുതരാവ... Read more
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സി.എം.രവീന്ദ്രനെ കേന്ദ്ര ഏജന്‍സികൾക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തില്‍ രവീന്ദ്രന് ഭയമുണ്ടെന്ന് തോന്നുന്നില്ല. രവീന്ദ്രൻ പോയി തെളിവ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഏജൻസിക്ക് മുൻപിൽ രവീന്ദ്രൻ ഇതുവരെ ഹാജരാകാത്തതിന് കാരണം കൊവിഡാണ്. അദ്ദേഹത്തെ ചികിത്സിക്കേണ്ട എന്നാണോ പറയുന്നത്? അത് ന്യായമായി നടക്കേണ്ട കാര്യമല്ലേ? രവീന്ദ്രൻ തെളിവ... Read more
തൃശൂർ ഗവ എൻജിനിയറിങ് കോളേജിലെ ഹോക്കി ഗ്രൗണ്ടിൽ മഴക്കാലത്ത് കടപുഴകി വീണ പൂമരം 2021 ജനുവരി 5 രാവിലെ 11ന് പരസ്യ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ സോഷ്യൽ ഫോറസ്ട്രി വിഭാഗവുമായി ബന്ധപ്പെടുക. ഫോൺ 0487 2334144 Read more