തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക... Read more
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 12/12/2020 528 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 570 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5778 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 139 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 65,187 ആണ്. 58,928 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 520 പേര്‍ക്കാണ് രോഗം... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ പത്തിന് അഞ്ച് ജില്ലകളിലേക്ക് നടന്ന രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ 76.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോട്ടയം – 73.95, എറണാകുളം – 77.25, തൃശൂര്‍ – 75.10, പാലക്കാട് – 78.14, വയനാട് – 79.49 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 62.04 ശതമാനവും, തൃശൂര്‍ കോര്‍പ്പറേഷനില്‍ 63.31 ശതമാനവും പോളിംഗ് രേഖപ്പെടുത്തി . തദ്ദേ... Read more
പെരുമ്പാവൂരിലെ മണ്ണൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. കൊരട്ടി സ്വദേശി ശ്രീഹരി, നെല്ലാട് സ്വദേശി യദു എന്നിവരാണ് മരിച്ചത്. ശ്രീ ഹരി (19 വയസ് ), കട്ടപ്പുറം തണ്ടേങ്ങാട്ടിൽ രാജേഷിന്റെ മകനാണ്. Read more
മലപ്പുറം എടപ്പാളിലും പരിസര പ്രദേശങ്ങളിലും ഭൂചലനം ഉണ്ടായതായി നാട്ടുകാർ. ഇന്ന് രാത്രി എട്ടു മണിയോടെയാണ് ചെറിയ രീതിയിലുള്ള ശബ്ദത്തോടുകൂടി ഭൂചലനം ഉണ്ടായത്. എടപ്പാൾ, അണ്ണക്കമ്പാട് ,കണ്ടനകം, വട്ടംകുളം, കാലടി, പടിഞ്ഞാറങ്ങാടി, തവനൂർ, മൂവാകര ആനക്കര, ചങ്ങരകുളം, എന്നീ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം ഉണ്ടായതായി നാട്ടുകാർ പറയുന്നത്. അതേസമയം, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. Read more