കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ് ഇ-ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ നൽകുന്നു. മൂന്ന് ലക്ഷം രൂപ വരെ നൽകുന്ന വായപ്പയ്ക്ക് ആറ് ശതമാനമാണ് പലിശ. അപേക്ഷകർക്ക് ഓട്ടോ ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം. സർക്കാരിന്റെ 30000 രൂപ സബ്സിഡി ലഭിക്കും. 80 മുതൽ 90 കിലോമീറ്റർ വരെ മൈലേജും മൂന്ന് മണിക്കൂർ 55 മിനുറ്റ് ചാർജ്ജ് ഒരു ബാറ്ററിയിൽ നിന്ന് ലഭിക്കും. ആവശ്യമുള്ളവർ ജില്ലാ കോർപ്... Read more
ബെംഗളൂരു: ഗോവധ നിരോധന നിയമം കര്‍ണ്ണാടക സര്‍ക്കാര്‍ പാസാക്കി. സംസ്ഥാനത്ത് പശുവിനെ കൊന്നാല്‍ ഇനിമുതല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കും. എല്ലാ കന്നു കാലികളേയും ഗോമാംസമായി പരിഗണിക്കുമെന്നും പുതിയ ബില്ലിൽ പറയുന്നു. ബിജെപി സർക്കാർ അധികാരത്തിലേറിയ നാൾ മുതൽ പരിഗണനയിലുണ്ടായിരുന്ന നിയമമാണ് ഇപ്പോൾ നിയമസഭ പാസാക്കിയത്. കര്‍ണ്ണാടകയില്‍ ഗോമാംസം നിരോധിക്കുമോ എന്ന ചോദ്യത്തിന് നിയമ മന്ത്രി ജെ.സി മധുസ്വാമി നല്കിയ മറുപടി 13 വയസ്സിനു മുകളിലുള്ള എരുമകള... Read more
കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി പി.ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള നിയമ യുദ്ധത്തിൽ ജോസഫ് വിഭാഗത്തിന് വീണ്ടും തിരിച്ചടി. കേരള കോൺഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേര് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. കേരള കോൺഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേരിൽ ചെണ്ട പൊതു ചിഹ്നമായി അനുവദിച്ച് തരണമെന്ന് പി.ജെ. ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് കോടതി അനുവദിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ജോസ് കെ മാണി നിൽകിയ അപ്പീലിലാണ് പുതിയ വിധി. കോരള കോൺഗ്രസ്... Read more
എറണാകുളം പറവൂരിൽ നായയെ ഓടുന്ന കാറിൽകെട്ടിവലിച്ച ഡ്രൈവർ യൂസഫ് അറസ്റ്റിൽ. വീട്ടിൽ വളർത്തിയിരുന്ന നായയെ ഉപേക്ഷിക്കാൻ ശ്രമിച്ചതാണെന്ന് യൂസഫ് പൊലീസിൽ മൊഴി നൽകി. കാറിനുള്ളിൽ കയറാതെ വന്നപ്പോൾ കെട്ടിയിട്ടു എന്ന് ചോദ്യം ചെയ്യലിൽ മറുപടി നൽകി. യൂസഫിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും. നേരത്തെ യൂസഫിന്റെ ലൈസൻസ് റദ്ദാക്കാൻ ഗതാഗത മന്ത്രി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യൂസഫിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുന്നത്. യൂസഫ് ഓടിച്ചിരുന്ന വാഹനം മോട... Read more
ദേശീയ ദിനത്തിന്റെ ഭാഗമായി കറന്‍സികള്‍ പുതുക്കിയിറക്കാനൊരുങ്ങി ഖത്തര്‍. വരുന്ന ഞായറാഴ്ച്ച നടക്കുന്ന ചടങ്ങില്‍വെച്ച് പുതിയ കറന്‍സികള്‍ പുറത്തിറക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഡിസംബര്‍ പതിനെട്ട് ദേശീയ ദിനത്തിന്റ ഭാഗമായാണ് ഖത്തര്‍ പുതിയ ഡിസൈനിലുള്ള കറന്‍സികള്‍ പുറത്തിറക്കുന്നത്. സ്വന്തമായി കറന്‍സികള്‍ അച്ചടിക്കാന്‍ തുടങ്ങിയതിന് ശേഷം ഇത് അഞ്ചാം തവണയാണ് ഖത്തര്‍ റിയാല്‍ പുതുക്കുന്നത്. ഒന്ന്, അഞ്ച്,10 100, 500 എന്നിങ്ങനെ അഞ്ച് കറന്സിക... Read more