ലോക്കഡോണിനെ തുടർന്ന് ട്രെയിനുകൾ ഓടാതെ ആയതോടെ ആളും ആരവും ഇല്ലാതെ കൊരട്ടി റെയിൽവേ സ്റ്റേഷൻ. അന്നമനട, മാള, വെസ്റ്കൊരട്ടി, കാടുകുറ്റി, മാബ്രാ തുടങ്ങിയ കൊരട്ടിയുടെ പരിസരപ്രദേശങ്ങളിൽ നിന്നായി ഏകദേശം 400 ഓളം ആളുകൾ കൊരട്ടി റെയിൽവേ സ്റ്റേഷന് ആശ്രയിക്കുന്നുണ്ട്. ദിനംപ്രതി കൊരട്ടി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപുള്ള 8 പാസ്സന്ജർ ട്രെയിനുകൾ തൃശൂർ, എറണാകുളം യാത്രക്ക് വലിയ ഒരു ആശ്വാസമാണ്. കുറഞ്ഞ ചെലവിൽ,കുറഞ്ഞ യാത്രക്ഷീണത്തോടെ എറണാകുളം, തൃശൂർ നഗരങ്ങളിലേക്കു ജോലിക്കും... Read more
മധ്യ-പശ്ചിമ അറബിക്കടലിൽ യെമൻ-ഒമാൻ തീരത്തിന് അടുത്ത് രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചു. അടുത്ത മണിക്കൂറുകളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി വടക്ക് – പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മെയ് 31 ഓടെ കേരള തീരത്തിനടുത്തായി തെക്ക് കിഴക്കൻ അറബിക്കടലിൽ മറ്റൊരു ന്യൂനമർദം രൂപപ്പെട്ടേക്കും. ന്യൂനമർദം രൂപപ്പെടുന്നതിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്... Read more
രാജ്യത്ത് ഏകീകൃത നമ്പർ നടപ്പിലാക്കുന്നതിനിടെ പുതിയ മാർഗ നിർദേശങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഫിക്സ്ഡ് ലൈൻ, മൊബൈൽ സർവീസ് എന്നിവയ്ക്കായി പുതിയ സൗകര്യങ്ങളായിരിക്കും ഉണ്ടാകുക. രാജ്യത്ത് കൂടുതൽ നമ്പറുകൾ ലഭ്യമാക്കാനായി മൊബൈൽ നമ്പറിൽ ഒരു അക്കം കൂടി ചേർത്ത് 11 അക്കമായി ഉപയോഗിക്കാനും നിർദേശമുണ്ട്. ഇതിലൂടെ 1000 കോടി നമ്പറുകൾ കൂടി രാജ്യത്ത് ഉൾപ്പെടുത്താൻ കഴിയും. ഇപ്പോൾ 700 കോടി നമ്പറുകൾ ഉൾക്കൊള്ളിക്കാനേ സാധിക്കൂ. അതിൽ തന്നെ 70... Read more