ആഗ്രയിൽ ശക്തമായ ഇടിമിന്നലും കാറ്റും മഴയും. ഇടിമിന്നലിൽ മൂന്ന് പേർ മരിച്ചു. കാറ്റിലും മഴയിലും താജ്മഹലിനും കേടുപാടുകളുണ്ടെന്നാണ് വിവരം. മണിക്കൂറിൽ 124 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചു. ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായത്. ഇരുപതിൽ അധികം വീടുകളും നിരവധി വാഹനങ്ങളുമാണ് തകർന്നത്. താജ്മഹലിന്റെ പിൻഗേറ്റിൽ പതിപ്പിച്ച മാർബിൾ ഫലകങ്ങളും റെഡ് സ്റ്റോണുകളും തകർന്നു. പ്രദേശത്തെ നിരവധി മരങ്ങളും നിലംപതിച്ചിട്ടുണ്ട്. ഇതാദ്യമല്ല പ്രണയകുടീരത്തിന് ഇടിമിന്നലിൽ നാശമുണ... Read more
ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽ ഒരു ചീഫ് സെക്രട്ടറിക്കും ജോലി ചെയ്യേണ്ടിവന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറി ടോം ജോസിന്റെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിഘട്ടങ്ങളിൽ ഭരണ നേതൃത്വത്തിന്റെ മനസ് അറിഞ്ഞു പ്രവർത്തിക്കാൻ ടോം ജോസിനു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയായി ടോം ജോസ് ചുമതലയേറ്റ ശേഷം നിപ്പയും പ്രളയവും കൊറോണയുമുൾപ്പെടെയുള്ള വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരുന്നുവെ... Read more
കൊച്ചി: കൊറോണ വൈറസ് പ്രതിരോധ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഒന്നര ലക്ഷം ഹൈഡ്രോക്സ് ക്ലോറോക്വിൻ ഗുളികകൾ കൂടി സർക്കാരിന് സംഭാവന ചെയ്തു. നേരത്തെ നൽകിയ ഒരു ലക്ഷം ഗുളികൾക്ക് പുറമെയാണിത്. ഹൈദരാബാദിലെ ലോറസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ സഹായത്തോടെ സമാഹരിച്ച രണ്ടര ലക്ഷം ഗുളികകൾ സംസ്ഥാനത്തെ 25,000 ത്തോളം ആരോഗ്യ പ്രവർത്തകർക്കാണ് നൽകുന്നത്. ക്ലബ്ബ് ഭാരവാഹികൾ വ്യവസായ മന്ത്രി ഇ പി ജയരാജന് ഗുളികകൾ കൈമാറി. ഈ മഹാമാരിയുടെ സമയത്ത് സഹജീവികളുടെ സുരക്ഷയ്ക... Read more
കൊല്ലം: മദ്യം വാങ്ങാനുള്ള വെച്വൽ ക്യൂ ബുക്ക് ചെയ്യാതെ മദ്യവില്പനശാലയിൽ എത്തിയ ആൾ ജീവനക്കാരനെ ആക്രമിച്ചു. ചവറ നീണ്ടകരയിലെ ബവ്റിജസ് ചില്ലറ വിൽപന ശാലയിലാണു ബുക്കിങ് രേഖകളിലില്ലാതെ എത്തിയയാൾ ഓഫിസിനുള്ളിൽ കടന്നു ജീവനക്കാരനെ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ബിവറേജസ് ജീവനക്കാരനായ പന്മന കൊച്ചു മാമ്പുഴ മഹേന്ദ്രൻ പിള്ള(55) യെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുക്കിംഗ് രേഖകളില്ലാതെ മദ്യം നൽകാനാകില്ലെന്ന് ജീവനക്കാരൻ പറഞ്ഞതാണ് പ്ര... Read more
ഫയല്‍ ഷെയറിങ് വെബ്സൈറ്റായ വിട്രാന്‍സ്ഫറിന് ഇന്ത്യയില്‍ വിലക്ക്. രാജ്യതാല്പര്യവും പൊതുതാല്പര്യവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത് എന്നാണ് ടെലികോം വകുപ്പിന്റെ വിശദീകരണം. വി ട്രാന്‍സ്ഫറിന് നിരോധനം ഏര്‍പ്പെടുത്താന്‍ എന്ത് പിഴവാണ് വെബ്സൈറ്റിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് വെബ് അഡ്രസുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ടെലികോം സേവന ദ... Read more