പാലക്കാട്: കുവൈറ്റിൽനിന്ന് മടങ്ങിയെത്തി വീട്ടിൽ ക്വാറന്റീൻ പൂർത്തിയാക്കിയതിന് നഗരസഭയിൽനിന്ന് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട്ടാണ് സംഭവം. നഗരസഭയിലെത്തി ക്വാറന്റീൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങുന്നതിനിടെയാണ് യുവതിക്ക് രോഗം സ്ഥിരീകരിച്ചെന്ന സന്ദേശം മൊബൈൽഫോണിൽ ലഭിച്ചത്. ഇവർ ഗർഭിണിയാണ്. ഇതോടെ നഗരസഭയിലെ നാലു ജീവനക്കാരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി. കൂടാതെ യുവതി താമസിച്ച പുത്തൂർ നോർത്ത് വാർഡ് കണ്ട... Read more
സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് നാളെ തുടക്കമാകും. ചരിത്രത്തിലാദ്യമായി സ്കൂളുകൾ തുറക്കാതെ ഓൺലൈനിലൂടെ യാണ് അധ്യയന വർഷം ആരംഭിക്കുക. കോവിഡിന്റെയും ലോക്ക്ഡൌണിന്റെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരുക്കുന്നത്. സ്കൂള്‍ തുറക്കുമ്പോഴുള്ള സ്ഥിരം കാഴ്ചകളാണ് പ്രവേശനോത്സവവും കുട്ടികളുടെ കളിചിരികളും കരച്ചിലുമെല്ലാം. എന്നാല്‍ ഇത്തവണ ഇതൊന്നുമില്ല. കുട ചൂടി കുട്ടികൾ സ്കൂളുകളിലേക്കെത്തില്ല. വീടാണ് ക്ലാസ് മുറി. കോവിഡ് ഭീതിയുടെ പശ്ചാത്... Read more
മദ്യലഹരിയിൽ മലപ്പുറത്ത് മകൻ പിതാവിനെ കൊലപ്പെടുത്തി. തിരൂർ സ്വദേശിയായ പുളിക്കൽ മുഹമ്മദ് ഹാജി(70)യാണ് മരിച്ചത്. സംഭവത്തെ തുടർന്ന് നാട്ടുകാർ പിടികൂടിയ മകൻ അബൂബക്കർ സിദ്ധീക്കിനെ (27) നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു. ശനിയാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ കുറേ ദിവസങ്ങളായി മകൻ അബൂബക്കർ സിദ്ധീക്ക് മദ്യവും മറ്റ് ലഹരി വസ്തുക്കളും സ്ഥിരമായി ഉപയോഗിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. ഇത് ചോദ്യം ചെയ്ത പിതാവുമായി പ്രതി വാക്കുതർക്കമു... Read more
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് തിരുവനന്തപുരത്തു യുവാവിനെ തലയ്ക്കടിച്ച് കൊന്നു. ബാലരാമപുരം കട്ടച്ചൽകുഴി സ്വദേശി ശ്യാമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്യാമിന്റെ സുഹൃത്ത് സതിക്കായുള്ള അന്വേഷണം ആരംഭിച്ചുവെന്നു പോലീസ് അറിയിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഓട്ടോഡ്രെവറായ ശ്യാം കട്ടച്ചിക്കുഴിയില്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ശ്യാമും സുഹൃത്ത് സതിയും വീട്ടിലിരുന്നു മദ്യപിക്കുന്നതിനിടെയാണ് വാക്ക് തർക്കമുണ്ടാവുകയും സതി ശ്യാമ... Read more
ബക്കറ്റിലെ വെള്ളത്തിൽ വീണ് 11 മാസം പ്രായമായ പിഞ്ചു കുഞ്ഞ് മരിച്ചു പാലക്കാറ്റ് ചാലിശ്ശേരിയിൽ മുഹമ്മദ് നിസാൻ ആണ് മരണപ്പെട്ടത്. കുഞ്ഞിൻ്റെ പിതൃസഹോദരൻ കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇൻഡോറിൽ നിന്നെത്തിയ പിതാവ് ഹോം ക്വാറൻ്റീനിലുമാണ്. കൊവിഡ് ടെസ്റ്റിനായി കുഞ്ഞിൻ്റെ സ്രവം പരിശോധനക്ക് അയച്ചു. കുളിക്കാൻ വെച്ചിരുന്ന വെള്ളത്തിൽ കുഞ്ഞ് കാൽ വഴുതി വീണതാകാമെന്നാണ് നിഗമനം. കുഞ്ഞിൻ്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. രണ്ട് ദിവസത്തിനുള്ളിലാണ് കുഞ്ഞിൻ്റെ സ... Read more