മുൻ വിജിലൻസ് ഡയറക്ടറും നിലവിൽ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് എംഡിയുമായ ജേക്കബ് തോമസിനാണ് സർവ്വീസിൽ നിന്നും വിരമിയ്ക്കുന്നതിന്റെ തലേ ദിവസം ഓഫീസ് മുറി കിടപ്പുമുറിയാക്കേണ്ടി വന്നത്. ലോക്ക് ഡൗണായതിനാൽ ഹോട്ടൽ മുറികളോ, ഗസ്റ്റ് ഹൗസുകളോ ലഭ്യമല്ലാത്തതിനാലാണ് അദ്ദേഹത്തിന് ഓഫീസ് മുറിയിൽ കിടന്നുറങ്ങേണ്ടി വന്നത്. കോവിഡ് കാലമായതിനാൽ മറ്റു സുഹൃത്തുക്കളുടെ വീട്ടിൽ പോവുന്നത് ഉചിതമല്ലായെന്നും ജേക്കബ് തോമസ് പറയുന്നു. നിലത്ത് ഷീറ്റ് വിരിച്ച് കിടന്നതിൻറെ ചിത്രം ജേക... Read more
സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തും. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളത്തീരത്തിനടുത്തായി ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദവും പിന്നീടുള്ള 24 മണിക്കൂറിൽ ചുഴലിക്കാറ്റുമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കാലവര്‍ഷം മുന്നില്‍ കണ്ട് ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് ടീം കേരളത്തിലേക്ക് എത്തും. പ്രതീക്ഷിക്കപ്പെട്ടപോലെ നാളെത്തന്നെ കാലവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണക... Read more
തൃശൂർ ജില്ലയിൽ ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ മുംബൈയിൽനിന്നും മൂന്ന് പേർ ചെന്നൈയിൽനിന്നും ഒരാൾ അബുദാബിയിൽനിന്നും ഒരാൾ കുവൈത്തിൽനിന്നും വന്നവരാണ്. മുംബൈയിൽനിന്നും വന്ന രണ്ട് കാട്ടൂർ സ്വദേശികൾ എറണാകുളത്ത് ചികിത്സയിലാണ്. മുംബൈയിൽനിന്ന് വന്ന ഒരാൾ പാവറട്ടി സ്വദേശിയും ഒരാൾ ആളൂർ സ്വദേശിയും ഒരാൾ കൊരട്ടി സ്വദേശിയുമാണ്. ചെന്നൈയിൽനിന്ന് വന്ന മൂന്ന് പേർ ചേലക്കര സ്വദേശികളാണ്. അബൂദബിയിൽനിന്ന് വന്നയാൾ കൊടുങ്ങല്ലൂർ സ്വദേശിയും കുവൈത്തിൽനിന്... Read more
രാജ്യത്ത് കണ്ടൈന്‍മെന്റ് സോണുകളില്‍ ജൂണ്‍ 30വരെ ലോക്ഡൗണ്‍ നീട്ടി. അതേസമയം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കും. ഒന്നാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍, മാളുകള്‍ എന്നിവ തുറക്കും. അന്തർസംസ്ഥാന യാത്രകള്‍ക്കും അനുമതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണില്‍ തുറക്കില്ല. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍, മെട്രോ, സിനിമാ തിയറ്ററുകള്‍ തുടങ്ങിയവയും ഉടനുണ്ടാകില്ല. കണ്ടെയ്... Read more
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് മാർച്ച് 25 മുതൽ ഏർപ്പെടുത്തിയ ലോക് ഡൗൺ ഘട്ടംഘട്ടമായി ലഘൂകരിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നത്. ഇളവുകൾ നൽകിയാലും പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും കൊറോണ വൈറസ് ബാധ തടയുന്നതിനുള്ള മുൻകരുതൽ നടപടികളും സ്വീകരിക്കും. ആരോഗ്യമന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശങ്ങൾ പാലിച്ചാകും കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ ഘട്ടംഘട്ടമായി ഇളവുകൾ നൽകുന്നത... Read more