കേരളത്തില്‍ ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 5... Read more
കൊച്ചി: നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവര്‍ അന്തരിച്ചു. നൂറ്റിയേഴ് വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. 1912 മാര്‍ച്ച് 29നായിരുന്നു ജനനം. പാപ്പുക്കുട്ടി ഭാഗവതര്‍ ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴാം വയസ്സില്‍ സംഗീതനാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്. പി.ജെ. ചെറിയാന്റെ മിശിഹാചരിത്രം നാടകത്തില്‍ മഗ്ദലന മറിയത്തിന്റെ വേഷം അവതരിപ്പിച്ച് നാടകരംഗത്തെത്തി. ഗായകന് യേ... Read more
തിരുവനന്തപുരം: ശാരീരിക അവശതകൾ കാരണം ഏറെ നാളായി രാഷ്ട്രീയ പ്രതികരണങ്ങളിൽ സജീവമായിരുന്നില്ല ഉമ്മൻചാണ്ടി. കോവിഡ് കാലത്ത് ഉമ്മൻചാണ്ടിയുടെ തിരക്കുകൾ നാലു ചുമരുകൾക്കുളളിലൊതുങ്ങി. ഇടപെടലുകളെല്ലാം ഫോൺ മുഖേനയായിരുന്നു. പ്രവാസി വിഷയത്തിൽ സർക്കാരിന്റെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെടാൻ വേണ്ടിയാണ് ഒരിടവേളക്ക് ശേഷം ഇന്ന് വാർത്തസമ്മേളനം നടത്തിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരോഗ്യ മേഖലയിൽ കൊണ്ടുവന്ന വികസന നേട്ടങ്ങൾ ഉമ്മൻചാണ്ടി അക്കമിട്ട് നിരത്തി .തിരുവനന്തപു... Read more
സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. സമൂഹ വ്യാപനമുണ്ടെന്ന് ഐസിഎംആറിന്റെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും പഠന റിപ്പോർട്ട് കിട്ടിയാൽ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. ഐസിഎംആർ പഠനം ഇന്ത്യയിൽ ആകമാനം നടത്തിയിട്ടുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊവിഡ് കേസുകൾ നിലവിലുണ്ടായ വർധന പ്രതീക്ഷിച്ചതാണ്. കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത് അധികവും പുറത്ത് നിന്ന് വന്നവരിലാണ്. 10-11 % വരെയെ സമ്പർക്കത്തിലൂടെയുള്ള രോഗബാധ... Read more
ഒരുമാസത്തിനിടെ കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ 67 പേർക്ക് രോഗം സ്ഥിരീകരിച്ചു തിരുവനന്തപുരം: കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയവരിൽ കോവിഡ് സ്ഥിരീകരിക്കുന്നത് കൂടുന്നു. ഞായറാഴ്ച കേരളത്തിൽ നിന്ന് തമിഴ്നാട് എത്തിയ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് ദിവസത്തിനിടെ 46 പേർ ഇതേ രീതിയിൽ തമിഴ്നാട്ടിൽ രോഗബാധിതരായി. മെയ് 19മുതലാണ് റെയിൽവെ സ്റ്റേഷനുകളിലും ബസ്സ്റ്റാന്റുകളിലും തമിഴ്നാട് കോവിഡ് പരിശോധന തുടങ്ങിയത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്... Read more