മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ബ്യൂട്ടി ഫില്‍ട്ടര്‍ ആപ്ലിക്കേഷനുകള്‍ അടക്കമാണ് നീക്കം ചെയ്തിരിക്കുന്നത്. ഇനി മുതല്‍ ഈ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. അതേസമയം 20 മില്ല്യണിലധികം ഡൗണ്‍ലോഡുകള്‍ ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകള്‍ക്കുണ്ട്. അതിനാല്‍ ഇവ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നവരോട് ഇവ നീക്കം ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗൂഗിളില്‍ നി... Read more
ഡോ. ജി ആർ സന്തോഷ്കുമാർ കോവിഡ്-19 രോഗസംക്രമണ കാലത്ത് നാം ജാഗ്രത പുലര്‍ത്തേണ്ട മറ്റൊരു വ്യാധിയാണ് ഡെങ്കിപ്പനി. ഈ രണ്ടു രോഗങ്ങളും പ്രത്യേകമായും ഒരുമിച്ചും പിടിപെടാനുള്ള സാദ്ധ്യതയാണ് മഴ ആരംഭിച്ചുകഴിഞ്ഞ വരും ആഴ്ചകളില്‍ നമ്മെ കാത്തിരിക്കുന്നത്.ഈ രണ്ടു രോഗങ്ങളുടെയും പ്രത്യേകത ശരിയായ പ്രതിരോധ മാര്‍ഗ്ഗങ്ങളിലൂടെ അവയെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയുമെന്നതാണ്. ഈ രണ്ടു രോഗങ്ങളുടെയും കുഴപ്പം സങ്കീര്‍ണ്ണമായ അവസ്ഥയിലേക്കോ മരണത്തിലേക്കോ നയിക്കാമെന്നതു... Read more
ഇൻഫോപാർക്കും കിൻഫ്രയും കൊരട്ടി പള്ളിയും മാത്രമല്ല വളരെ പ്രകൃതിരമണിയമായ സ്ഥലങ്ങളുമുണ്ട് നമ്മുടെ കൊരട്ടിയിൽ. നമ്മുടെ നാട്ടിലെ പ്രകൃതിരമണിയ മായ സ്ഥലങ്ങൾ കമന്റ് ചെയുക. കൊരട്ടിയിലെ പച്ചപ്പിന്റെ പരവതാനികൾ തേടി….വീഡിയോ കാണുക. Read more
ഇന്ത്യയുടെ ഭാഗങ്ങൾ ഭൂപടത്തിൽ കൂട്ടിച്ചേർത്തതിന് പിന്നാലെ പ്രകോപനവുമായി നേപ്പാൾ വീണ്ടും രംഗത്ത്. ബിഹാറിലെ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണി നേപ്പാൾ തടഞ്ഞു. ബിഹാർ ജലവിഭവവകുപ്പ് മന്ത്രി സഞ്ജയ് ജായാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കെതിരെ ആദ്യമായാണ് നേപ്പാളിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നടപടി. വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും സഞ്ജയ് ജാ വ്യക്തമാക്കി. അതിർത്തിയിലെ ലാൽബക്യ നദിയിലെ ജലനിരപ്പ... Read more
റെസ്ലിങ് ആരാധകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരം ദി അണ്ടർടെയ്ക്കർ വിരമിക്കുന്നു. തൊണ്ണൂറുകളിൽ കേരളത്തിലെ കുഗ്രാമങ്ങളിൽ വരെ തരംഗമായ WWE യിലൂടെ ഏറെ ആരാധകരെ നേടിയ താരമാണ് അണ്ടർടെയ്ക്കർ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ WWE ഡോക്യു സീരീസ് “അണ്ടർടെയ്ക്കർ; ദി ലാസ്റ്റ് റൈഡ്”ന്റെ അവസാന എപ്പിസോഡിലാണ് താരത്തിന്റെ വിരമിക്കലിനെ കുറിച്ച് പറയുന്നത്. ഇനി ഒരു റെസ്ലിങ്ങിന് ഇല്ലെന്ന് താരം പറയുന്നു. ഹൂസ്റ്റൺ സ്വദേശിയായ മാർക്ക് വില്യം കാലവേയാണ് ദി അണ്ടർടെയ്ക്... Read more