കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ സമ്മാനിച്ചെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഫോണുകള്‍ വാങ്ങിയതിന്റെ ബില്ലും പുറത്ത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ ആറ് രേഖകള്‍ ഹാജരാക്കാന്‍ ലൈഫ് മിഷന് സി ഇ ഒയോട് സിബിഐ ആവശ്യപ്പെട്ടു. യുഎഇ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിലെ അതിഥികള്‍ക്ക് സമ്മാനിക്കാനായി സ്വപ്നയ്ക്ക് അഞ്ച് ഐ ഫോണ... Read more
തങ്ങളുടെ 20000 ഓളം ജീവനക്കാര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചതായി, ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണ്‍. മാര്‍ച്ച് ആദ്യം മുതല്‍ ഇതുവരെയും 19800 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് ആമസോണിന്റെ വെളിപ്പെടുത്തല്‍. ജീവനക്കാരില്‍ നിന്ന് തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ആമസോണ്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കമ്പനി യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെക്കുന്നതായും കൃത്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നില... Read more
പാലാരിവട്ടം മേൽപാല നിർമാണം മെയ് മാസത്തോടെ പൂർത്തിയാകുമെന്ന് മന്ത്രി ജി. സുധാകരൻ. പാലം പൊളിക്കൽ വേഗത്തിൽ പുരോഗമിക്കുകയാണ്. പാലത്തിന്റെ നിർമാണ ചെലവ് കരാറുകാരിൽ നിന്ന് ഈടാക്കുമെന്നും കേസ് കോടതിയിൽ നടക്കുന്നതിനാൽ കോടതി നടപടി ക്രമങ്ങൾ കൂടി പരിഗണിച്ചാവും നഷ്ടപരിഹാരം ഈടാക്കുകയെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു. പാലം പൊളിക്കുന്ന ജോലികൾ വിലയിരുത്തിയ ശേഷമാണ് മന്ത്രിയുടെ പ്രതികരണം. അതേ സമയം വൈറ്റില – കുണ്ടന്നൂർ മേൽപാലങ്ങളുടെ നിർമാണം നവംബർ 15 നകം പൂർത്തിയാകുമ... Read more
സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ കെ മുരളീധരന് എംപി. സമരങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാര്‍ നടത്തുന്നത്. കണ്ടെയിന്മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാറിന് കഴിയില്ലെന്നും കെ മുരളീധരന് എം.പി പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായാണ് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാളെ മുതല്‍ ഒരു മാസത്തേക്കാണ് നിരോധനാജ്ഞ. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കിയാണ് ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവിറക്കിയത്. ക... Read more
പ്രതിപക്ഷനേതാവിന് ഫോണ്‍ നല്‍കിയെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് രമേശ് ചെന്നിത്തല. ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. തനിക്ക് ഐഫോണ്‍ ലഭിച്ചെന്ന പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 2019 ഡിസംബര്‍ രണ്ടിന് യുഎഇ ദിനപരിപാടിയില്‍ പങ്കെടുത്തിരുന്നു. യുഎഇ ദിനത്തില്‍ അവിടെ പോയെന്ന കുറ്റം മാത്രമാണ് താന്‍ ചെയ്തത്. അവിടെ നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്ക് സമ്മാന... Read more