കൂട്ട ബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച ഹഥ്റാസിസിലേക്ക് തിരിച്ച പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും യു.പി പൊലീസ് തടഞ്ഞു. തുടര്‍ന്ന് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡയില്‍ വച്ചാണ് ഇരുവരുടേയും വാഹനം തടഞ്ഞത്. തുടര്‍ന്ന് ഇരുവരും കാല്‍നടയായി ഹഥ്റാസിലേക്ക് തിരിച്ചു. പിന്നീടാണ് ഇവരെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന് രാഹുലും പ്രിയങ്കയും പറഞ്ഞു അതിനിടെ കേസിലെ പോ... Read more
തിരുവനന്തപുരം സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണിയാണ് കൊടുവള്ളിയിലെ ഇടത് മുന്നണി കൌണ്‍സിലര്‍ കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്. നയതന്ത്ര ചാനല്‍ വഴി കടത്തിയ സ്വര്‍ണം വില്ക്കാന് ഫൈസല്‍ സഹായിച്ചിട്ടുണ്ട്. കെ ടി റമീസ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴി ഫൈസലിന് എതിരാണെന്നും കസ്റ്റംസ്. ഇന്ന് രാവിലെയാണ് കൊടുവള്ളിയിലെ വീട്ടിലെ റെയ്ഡിന് ശേഷം കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഫൈസലിന്റെ വീട്ടില്‍ ഇന്‍... Read more
ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം കമ്മീഷൻ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ. കൂടാതെ സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകളും വാങ്ങി നൽകി. യുഎഇ കോൺസുലേറ്റിനായി ആണ് ഐ ഫോണുകൾ വാങ്ങി നൽകിയത്. യുഎഇ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികൾക്ക് നൽകാനായി ആണ് ഐ ഫോണുകൾ സ്വപ്ന വാങ്ങിയത്. ഈ അതിഥികളിൽ ഒരാൾ രമേശ് ചെന്നിത്തലയാണ്. 2019 ഡിസംബർ രണ്ടിനായിരുന്നു ചടങ്ങ്. സ്വപ്നയ്ക്ക് നൽകിയ ഫോണുകൾ രമേശ് ചെന്നിത്തലയ്ക്ക് അടക്കം സ്വപ്ന സമ്മാനിച്ചു. […] Read more
കൊരട്ടി: ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ, ഒക്ടോബർ 2 മുതൽ, തിരുകർമ്മങ്ങൾക്കായി, വിശ്വാസികൾക്ക് കൊരട്ടി പള്ളിയിൽ പ്രേവശനമില്ല. കോവിഡ് വ്യാപനം അതിതീവ്രമായികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, അത്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാളിനായി കൈകൊണ്ട പുതിയ നിർദേശങ്ങൾ നോട്ടീസിൽ നിന്നു മനസിലാക്കാവുന്നതാണ്. Read more
കൊരട്ടി : കൊരട്ടി പഞ്ചായത്തിലെ വനിതാ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു. വാർഡ് നമ്പർ 2 (ഖനാനഗർ), വാർഡ് നമ്പർ 4(കോനൂർ), വാർഡ് നമ്പർ 5 (ചുനക്കര), വാർഡ് നമ്പർ 6 (വാലുങ്ങാമുറി), വാർഡ് number 7 (നാലുകെട്ട്), വാർഡ് നമ്പർ 10 (മുടപുഴ), 13 (വഴിച്ചാൽ), 16 (ദേവമാത), 19 (ആറ്റപാടം), വാർഡ് നമ്പർ 1 (മുരിങ്ങൂർ) – വനിത സംവരണം പട്ടിക ജാതി വിഭാഗം, വാർഡ് നമ്പർ 14 (ചിറങ്ങര) – വനിത സംവരണം പട്ടികജാതി […] Read more