തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലെയും സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. വ്യാഴാഴ്ച വെള്ളാങ്ങല്ലൂർ, ഒല്ലൂക്കര, ചാലക്കുടി, മതിലകം ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിൽ വരുന്ന 22 ഗ്രാമപഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പാണ് പൂർത്തിയായത്. ഒക്ടോബർ 5ന് ജില്ലാ പഞ്ചായത്തിന്റെയും 16 ബ്ലോക്ക് പഞ്ചായത്തുകളുടെയും സംവരണ വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും.നറുക്കെടുത്ത സംവരണ വിഭാഗം, സംവരണ മണ്ഡലത്തിന്റെ നമ്പർ, പേര് എന്ന ക്രമ... Read more
കൊരട്ടി: വിശക്കുന്നവൻ്റെ ഹൃദയമിടിപ്പിന് പങ്കുവയ്ക്കലിൻ്റെ മഹത്വത്തിലൂടെ സ്നേഹവും കരുതലുമൊരുക്കുകയാണ് കൊരട്ടിയിലെ സുമനസുകൾ. ഒട്ടിയ വയറുകൾക്ക് സൗജന്യമായി ഭക്ഷണം ലഭ്യമാക്കാൻ കൊരട്ടി ദേശീയപാത സിഗ്നൽ ജംഗ്ഷന് സമീപം ഇതിനായി ‘പാഥേയം’ എന്ന് നാമകരണം ചെയ്ത പുതിയ കേന്ദ്രമൊരുങ്ങുന്നു. പ്രത്യേകം സജ്ജമാക്കിയ ഷെൽഫിൽആർക്കു വേണമെങ്കിലും പൊതിച്ചോറും ഇട നേരത്തെ ഭക്ഷ്യവസ്തുക്കളും കൊണ്ടു വയ്ക്കാം, ആർക്കു വേണമെങ്കിലും അതിൽ നിന്നെടുത്ത് വിശപ്പകറ്റാം. വിശപ്പ്... Read more
ലൈഫ് മിഷന് അഴിമതിക്കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. പദ്ധതിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മില്‍ ധാരണാപത്രം ഇല്ലേയെന്നും കോടതി ചോദിച്ചു. സിബിഐ അന്വേഷണം ഈ ഘട്ടത്തില്‍ തടയുന്നത് ശരിയാവില്ലെന്നും കോടതി നിരീക്ഷിച്ചു. സിബിഐ അന്വേഷണത്ത... Read more
താൻ മലയാളി താരം സഞ്ജു സാംസണിൻ്റെ ആരാധികയാണെന്ന് ദേശീയ വനിതാ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന. സഞ്ജു കളിക്കുന്നതിനാലാണ് താൻ രാജസ്ഥാൻ റോയൽസിനെ പിന്തുണയ്ക്കുന്നതെന്നും മന്ദന പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മന്ദന മലയാളി താരത്തോടുള്ള ഇഷ്ടം വെളിപ്പെടുത്തിയത്. “യുവതാരങ്ങൾ ബാറ്റ് ചെയ്യുന്നത് വറെ പ്രചോദനം നൽകുന്ന കാഴ്ചയാണ്. സഞ്ജു സാംസൺ ബാറ്റ് ചെയ്യുന്നത് കണ്ട് ഞാൻ അദ്ദേഹത്തിൻ്റെ വലിയ ആരാധിക ആയിരിക്കുകയാണ്. അദ്ദേഹം ടീമിൽ ഉള്ളതിനാലാണ് ഞാൻ രാജ... Read more
തിരുവനന്തപുരം : ഡെറാഡൂണിലെ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജിലേക്ക് 2021 ജൂലൈയിലെ പ്രവേശനത്തിനുളള പരീക്ഷ പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനത്തിന് അര്‍ഹതയുള്ളത്. ജൂലൈയില്‍ അഡ്മിഷന് സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2008 ജൂലൈ രണ്ടിന് മുന്‍പും 2010 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക... Read more