കോൺഗ്രസ് നേതാക്കൾ ഹത്റാസിൽ. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കം അഞ്ച് നേതാക്കളാണ് ഹത്റാസിലെത്തിയത്. ഇരുവരോടൊപ്പം ഉള്ളത് അധീർ രഞ്ജൻ ചൗധരി, രൺദീപ് സിംഗ് സുർജെവാല, കെ സി വേണുഗോപാൽ എന്നിവരാണ്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സംഘം സന്ദർശിച്ചു. കുടുംബാംഗങ്ങളുമായി സംസാരിക്കുകയാണ്. ഇതേ തുടർന്ന് ഹത്റാസിൽ പൊലീസ് സുരക്ഷ ശക്തമാക്കി. കോൺഗ്രസ് പ്രവർത്തകർ ഹത്റാസിലെത്തിയിട്ടുണ്ട്. ആഗ്രയിൽ 12 മഹിളാ കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിലായി.... Read more
യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചത് ആഗോള എണ്ണ വിപണിയിൽ വിലയിടിവിന് വഴിയൊരുക്കി. അസംസ്കൃത എണ്ണ വീപ്പക്ക് നാലു ശതമാനത്തിെന്റെ വരെ ഇടിവാണ് രേഖപ്പെടുത്തിയത്. ന്യൂയോർക്ക് വിപണിയിൽ ബാരലിന് 37 ഡോളറിലേക്കാണ് വിലയിടിഞ്ഞത്. എന്നാൽ പിന്നീട് ചെറിയ തോതിലുള്ള ഉണർവ് വിലയിൽ രേഖപ്പെടുത്തി. ട്രംപിനും ട്രംപ് ഭരണകൂടത്തിലെ ഉന്നതർക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എണ്ണവിപണിയിൽ ഉണ്ടായ തിരിച്ചടി താൽക്കാലികം മാത്രമാണെന്നാണ് വിലയിരുത്തൽ. കോവിഡ് വ്... Read more
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉംറ തീര്‍ഥാടനം നാളെ പുനരാരംഭിക്കും. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് മക്കയില്‍ ഉംറ കര്‍മം പുനരാരംഭിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നു മാര്‍ച്ച് നാലിനു നിര്‍ത്തിവച്ച ഉംറ തീര്‍ഥാടനം പുനരാരംഭിക്കുന്നത് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും. ഉംറ നിര്‍വഹിക്കാനുള്ള ആദ്യ സംഘം ഇന്ന് അര്‍ദ്ധരാത്രി 12 മണിയോടെ മക്കയില്‍ എത്തും. ആദ്യഘട്ടത്തില്‍ ഓരോ ദിവസവും 6000 തീര്‍ഥാടകര്‍ ഉംറ നിര്‍വഹിക്കും. 1000 തീര്‍ഥാടകര്‍ അടങ്ങുന്ന ബാച്ചുക... Read more
കൊരട്ടി ചെറ്റാരിക്കൽ ഗ്രാമജ്യോതി പുരഷ സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൻ്റെ ഭാഗമായി ഒരു കിലോമീറ്റർ ദൂരമുള്ള ചെറ്റാരിക്കൽ ചിറങ്ങര ലിങ്ക് റോഡിൻ്റെ ഇരുവശത്തുമുള്ള കാടുകൾ വെട്ടി തെളിച്ച് വ്യത്തിയാക്കി. വാർഡ് മെംബർ ബിന്ദു സത്യപാലൻ ശ്രമദാനം ഉൽഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് ഫ്രാൻസീസ് പതപ്പിള്ളി, സെക്രട്ടറി സുരേഷ്കുമാർ ചെട്ടിയാംപറമ്പിൽ, റിട്ട. ഫോറസ്റ്റ് ഓഫിസർ ചന്ദ്രൻ, വെഹിക്കൽ ഇൻസ്പെക്ടർ ജയരാജ് എന്നിവർ നേതൃത്വം നൽകി. Read more
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ 1-1 സമനിലയിൽ തളച്ച് ലീഡ്സ് യുനൈറ്റഡ്. സ്വന്തം തട്ടകമായ എലൻഡ് റോഡിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു മാഴ്സലോ ബിയൽസ പരിശീലിപ്പിക്കുന്ന ലീഡ്സിന്റെ തിരിച്ചുവരവ്. ഇതോടെ നാല് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി ലീഡ്സ് ഏഴാം സ്ഥാനത്തേക്ക് മുന്നേറി. കേളീശൈലികൾക്ക് പേരുകേട്ട ബിയൽസയുടെയും പെപ് ഗ്വാർഡിയോളയുടെയും ടീമുകൾ തമ്മിലുള്ള മത്സരത്തിൽ സിറ്റിയാണ് തുടക്കത്തിൽ ആധ... Read more