സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു... Read more
കൊരട്ടിയുടെ സംഗീതവരദാനം ജേക്കബ് കൊരട്ടിയുടെ മാസ്മരിക സംഗീതസംവിധാനത്തിൽ ഒരുങ്ങിയ ഗാനം – ‘ഭയപ്പെടേണ്ട ഇന്നു നമ്മൾ ‘ എന്ന ഗാനം പ്രത്യാശയുടെ പൊൻകിരണങ്ങൾ വിതറി സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. Fr. സോജു CMI യുടെ വരികൾ ഏവരിലും പ്രത്യാശയുടെ പുതുനാമ്പുകൾ നൽകുന്നു.മനോഹരമായ ഈ വീഡിയോ കാണുക. Read more
കേരളം ഭരിക്കുന്നത് കൊള്ളസംഘമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് മുതല്‍ മനുഷ്യക്കടത്ത് വരെ നടക്കുന്നു. അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.എമ്മാണ് നേതൃത്വം നല്‍കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മില്‍ ബന്ധമുണ്ട്. മുഖ്യമന്ത്രിയെക്കാള്‍ വലുതാണ് പാര്‍ട്ടി സെക്രട്ടറി. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചോടം നടക്കുന്നുണ്ട്. അത് ചെറിയൊരു കാര്യമാണോ? ആളുകളെ പൊട്ടന്മാരാക്കാ... Read more
കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി പദ്മാവതി അമ... Read more
ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. ബംഗ്ലൂര് മയക്കുമരുന്ന് കേസിലാണ് എന്‍ഫോഴ്സ്മെന്റ് നടപടി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ രാവിലെ മുതല്‍ ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തുവരികയായിരുന്നു. ബിനീഷ് കോടിയേരിയുടെ നിര്‍ദ്ദേശപ്രകാരം മറ്റുള്ളവരില്‍ നിന്നും ബിസ്നസില്‍ പണം നിക്ഷേപിച്ചെന്ന് അനൂപ് എന്‍ഫോഴ്സ്മെന്റിന് മൊഴി നല്കി. ഇതിന്റെ അടിസ്ഥാനത്... Read more