ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂരിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം 14.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് നേടി. ജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. വൃദ്ധിമാന്‍ സാഹയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. 32 പന്തില്‍ 39 റണ്‍സാണ് വൃദ്ധിമാന്‍ സാഹ നേടിയത്. മനീഷ് പാണ്ഡെ 19 പന്തില്‍ 26 റണ്‍സെടുത്തു. 10 പന്തില്‍ മൂന്ന് സിക്സടക്കം 26 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറാണ് ഹ... Read more
തിരുവനന്തപുരം: സംസ്ഥാനത്തെ വളർച്ചാ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക് സുസ്ഥിര സംരംഭങ്ങളായി വികസിക്കുന്നതിന് സമഗ്ര പിന്തുണയേകാൻ ടെക്നോപാർക്കിൽ ആക്സിലറേറ്റർ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജീസ് (എയ്സ്) വരുന്നു. കേരള സ്റ്റാർട്ടപ്പ് മിഷനും സി-ഡാക്കും സംയുക്തമായാണ് എയ്സ് സ്ഥാപിച്ചത്. സ്റ്റാർട്ടപ്പുകൾക്കാവശ്യമായ ഭൗതിക-ബൗദ്ധിക അടിസ്ഥാന സൗകര്യങ്ങൾ ആക്സലറേറ്ററിൽ ലഭിക്കും. നിശ്ചിത കാലയളവിൽ സി-ഡാക്കിന്റെ മാർഗനിർദ്ദേശവും ലഭ്യമാകും. 50,000 ചതുരശ്രയടി വിസ്തീർണ്ണമുള്... Read more
തൃശൂർ: ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ നേരത്തെ ഉള്‍പ്പെടാതെ പോയ പ്രദേശത്തെ 88 പട്ടികജാതി ഗുണഭോക്താക്കളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ചാവക്കാട് നഗരസഭ തീരുമാനിച്ചു. നഗരസഭ അധ്യക്ഷന്‍ എന്‍ കെ അക്ബറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. അപേക്ഷ നല്‍കിയിട്ടും ലിസ്റ്റില്‍ പെടാതെ പോയ 88 ഗുണഭോക്താക്കള്‍ക്കാണ് വീണ്ടും അവസരമൊരുങ്ങുന്നത്. നഗരസഭ വികസനത്തിനായി വിവിധ പദ്ധതികള്‍ക്കും യോഗം അംഗീകാരം നല്കി. ചാവക്കാട് താലൂക്ക... Read more
തിരുവനന്തപുരം: കോവിഡാനന്തര ചികിത്സയുടെ പ്രാധാന്യം കണക്കിലെടുത്ത് പോസ്റ്റ് കോവിഡ് കെയര്‍ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോവിഡ് രോഗബാധ വന്ന് പോയതിനുശേഷം നല്ല രീതിയിലുള്ള പരിചരണം രോഗികള്‍ക്ക് ആവശ്യമാണ്. അതിനാവശ്യമായ അതിനുള്ള മാര്‍ഗനിര്‍ദേശം ഉടനെ തയാറാക്കും. ടെലിമെഡിസിന്‍ സൗകര്യം ഇനിയും വിപുലപ്പെടുത്തും. സ്വകാര്യ ആശുപത്രികളില്‍ 10 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി റിസര്‍വ് ചെയ്യണമെന്ന... Read more
കൊരട്ടി : ‘ എന്റെ കൊരട്ടി’ ഓൺലൈൻ ചാനലിന്റെയും GT Education, കൊരട്ടിയുടെയും ഭാഗമായി സ്കൂൾ പ്രവേശനത്തിനായി ഒരുങ്ങുന്ന പ്ലസ് വൺ സയൻസ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി നവംബർ 1 ഞായറാഴ്ച്ച 2.30pm നു zoom പ്ലാറ്റഫോമിൽ ഓൺലൈൻ സെമിനാർ നടത്തുന്നു. ഈ സെമിനാറിൽ സയൻസ് ഗ്രൂപ്പിലെ കടുപ്പമേറിയ വിഷയങ്ങൾ ശാസ്ത്രിയമായി രസകരമായി എങ്ങനെ പഠിക്കാം, തുടർ വിദ്യാഭ്യാസ കോഴ്സുകളും ജോലി സാധ്യതകളും, പ്രായോഗിക ജീവിതത്തിൽ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നുള്ളതി... Read more