കൊരട്ടി: മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് തിരുമുടിക്കുന്ന് ത്വക്ക് രോഗ ആശുപത്രി ജംഗ്ഷനില്‍ വച്ച് ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. കൊരട്ടി ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസ് ആറാം വാര്‍ഡ് പ്രസിഡൻ്റ് റിട്ട. അസി. കമാൻഡർ ടി.വി. പൗലോസ് അധ്യക്ഷത വഹിച്ചു. യുത്ത് കോൺഗ്രസ് കൊരട്ടി മണ്ഡലം പ്രസിഡൻ്റ് നിധിൻപോൾ വല്ലൂരാൻ, ആൻറു പെരെപ്പാടൻ, വർഗ്ഗീസ് പൈനാടത്ത് എന്നിവർ പ്രസംഗിച്ചു. Read more
കൊരട്ടി: യൂത്ത് കോൺഗ്രസ് കൊരട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. കൊരട്ടി ജംഗ്ഷനിൽ നടത്തിയ യോഗത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിധിൻപോൾ വല്ലൂരാന് അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് ആൽബിൻ പൗലോസ് ഉത്ഘാടനം നടത്തി. റിട്ട.അസ്സിസ്റ്റന്റ് കമാൻഡൻറ് ടി. വി. പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് ഭാരവാഹികളായ ഫിൻസോ തങ്കച്ചൻ, ഡേവിസ് മാസ്റ്റർ, ലിജോയ് ചാമക്കാല എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സച്ചിൻ രാജ്, ആൽബർട്... Read more
സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശി സോമശേഖരന്‍ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി [... Read more
ഇസ്താംബുൾ; തുർക്കിയിൽ വെള്ളിയാഴ്ച പടിഞ്ഞാറൻ തീരത്തും ഗ്രീസിന്റെ ചില ഭാഗങ്ങളിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 12 പേർ കൊല്ലപ്പെടുകയും 419 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. തുർക്കിയുടെ ദുരന്ത നിവാരണ ഏജൻസി അറിയിച്ചതാണ് ഇക്കാര്യം. കിഴക്കൻ ഈജിയൻ കടൽ ദ്വീപായ സമോസിൽ രണ്ടുപേർ മരിച്ചതായി ഗ്രീസ് അധികൃതർ റിപ്പോർട്ട് ചെയ്തു. മൊത്തം മരണസംഖ്യ 14 ആയതായി പബ്ലിക് ടെലിവിഷൻ ഇആർടി പറഞ്ഞു. ഭൂകമ്പത്തിൽ സമോസിൽ ഒരു ചെറിയ സുനാമിയുണ്ടായതായും വീടുകൾക്ക് കേടുപാടു... Read more
തൃശൂർ ജില്ലയിൽ നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി. തൃശൂർ ജില്ലയിൽ കോവിഡ് വ്യാപനം സൂപ്പർ സ്പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ സി.ആർ.പി.സി 144 പ്രകാരം ഒക്ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ കളക്ടർ എസ്.ഷാനവാസ് ഉത്തരവിട്ടു. പൊതുസ്ഥലത്ത് അഞ്ച് പേരിൽ കൂടുതൽ സ്വമേധയാ കൂടിച്ചേരുന്നത് നിരോധിച്ചു. മറ്റ് വ്യക്തികളുമായി ഇടപഴകുമ്പോൾ സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസേഷൻ എന്നീ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്... Read more