ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് പതിമൂന്നാം സീസണില്‍ മലയാളി താരം സഞ്ജു സാംസണിന്റെ തിളക്കം ചെറുതല്ല. മികച്ച പ്രകടനവുമായി രാജസ്ഥാന് റോയല്‍സിന്റെ കുപ്പായത്തില്‍ കൈയടി നേടുകയാണ് താരം. ഇപ്പോഴിതാ സഞ്ജു സാംസണിന്റെ മനോഹരമായ ഒരു വീഡിയോ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുകയാണ് രാജസ്ഥാന് റോയല്‍സ്. മലയാളി റാപ് ഗായകന് തിരുമാലിയുടെ ‘മലയാളിക്കെന്താടാ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. സഞ്ജു സാംസണി... Read more
നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്നും രക്ഷപ്പെട്ട കടുവയെ കണ്ടെത്തി മയക്കുവെടി വെച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്ക് വെടിവെച്ചത്. പാർക്കിനുള്ളിലെ കൂട് തുറന്ന് പുറത്ത് ചാടിയ കടുവ വനപാലകരേയും പോലീസിനെയും ഇന്നലെ മുതല്‍ വട്ടംകറക്കുകയാണ്. കടുവ ഡാമിലേക്ക് ചാടിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ കടുവ പാര്‍ക്കില്‍ തന്നെയുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിക്കുകയായിരുന്നു. Read more
ഡേവീസ് വല്ലൂരാന്, തിരുമുടിക്കുന്ന് ` വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ വരേണ്യയെ വന്ദിപ്പിന്‍ വരദയെഎത്രയും തപശ്ശക്തി പൂണ്ടാജാമാതാജ്ഞനു സത്രജിത്തിനു പണ്ട് സഹസ്ര കരം പോലെപശ്ചിമ രത്നാകരം പ്രീതിയാല്‍ ദാനം ചെയ്ത വിശ്വൈക മഹാ രത്നമല്ലീ നമ്മുടെ രാജ്യം(വന്ദിപ്പിന്‍ ……..) പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല വച്ചുംസ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും പള്ളികൊണ്ടീടുന്ന നിന്... Read more
20 ലക്ഷത്തോളം രൂപ വില വരുന്ന സവാളയുമായി ലോറി ഡ്രൈവര്‍ മുങ്ങിയതായി പരാതി. എറണാകുളം മാര്‍ക്കറ്റിലേക്ക് മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെട്ട ലോറിയാണ് കാണാതായത്. കളമശേരി സ്വദേശിയുടെ ഉടമസ്ഥതിയിലുള്ള ലോറിയുടെ നമ്പര്‍ വ്യാജമായി ഉപയോഗിച്ചാണ് സവാള കടത്തിയത്. സവാളക്ക് പൊന്നിന്റെ വിലയായതിന് പിന്നാലെയാണ് സവാള കയറ്റിയ ലോറി തന്നെ മോഷണം പോയെന്ന പരാതിയും ഉയരുന്നത്. എറണാകുളം മാര്‍ക്കറ്റില്‍ 10 വര്‍ഷമായി കച്ചവടം നടത്തുന്ന അലി മുഹമ്മദ് സിയാദ് പതിവ് പോലെ മഹാരാഷ്ട്രയില... Read more
നെയ്യാർ സഫാരി പാർക്കിൽ നിന്നും രക്ഷപെട്ട കടുവയ്ക്കായി തെരച്ചിൽ തുടരുന്നു. സഫാരി പാർക്കിൽ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സിന്റെ നേതൃത്വത്തിൽ രാത്രി തെരച്ചിൽ നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. രക്ഷപെട്ട കടുവയെ പിടിക്കാൻ വയനാട്ടിൽ വച്ചു പിടിച്ച ഡോ. അരുൺ സക്കറിയയും നെയ്യാറിൽ എത്തിയിട്ടുണ്ട്. മയക്ക് വെടിവച്ച് കടുവയെ പിടികൂടാനുള്ള ശ്രമം ഇന്ന് നടത്തും. വയനാട്ടിൽ നിന്നെത്തിച്ച 10 വയസുള്ള കടുവ ഇന്നലെ ഉച്ചയോടാണ് കൂട്ടിൽ നിന്നും രക്ഷപെട്ടത്. ചികി... Read more