തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം തന്നിലേക്ക് എത്തുമെന്നുറപ്പായപ്പോള്‍ പിണറായി വിജയന് ഹാലിളകിയിരിക്കുകയാണെന്ന്. അതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണ ഏജന്‍സികള്‍ക്ക് നേരെ തിരിയുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തുന്നതിന്റെ സൂചന അദ്ദേഹത്തിന് കിട്ടിക്കഴിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര ഏജൻസികൾക്കെല്ലാം നേരത്തെ നല്... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് കെ- ഫോൺ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തൊക്കെ സംഭവിച്ചാലും സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കും. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതാണ് പദ്ധതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. കെ-ഫോൺ പദ്ധതി പരിശോധിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ജനങ്ങൾക്ക് നേട്ടമുണ്ടാക്കുന്ന പദ്ധതിക്ക് ത... Read more
അഫ്ഗാനിസ്ഥാനിലെ കാബൂൾ യൂണിവേഴ്സിറ്റിയിൽ ഭീകരാക്രമണം. ആക്രമണത്തിൽ 19 പേർ മരിച്ചതായും 22 പേർക്ക് പരിക്കേറ്റതായും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മൂന്നു ഭീകരരാണ് ഇന്ന് രാവിലെ 11.30 ഓടെ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ആക്രമണം നടത്തിയത്. ക്യാമ്പസ് ഗേറ്റിലാണ് ആദ്യം ആക്രമണമുണ്ടായത്. തുടർന്ന് ക്യാമ്പസിനകത്ത് കടന്ന ഭീകരർ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നീട് ഏതാനും വിദ്യാർത്ഥികളെയും അധ്യാപകരെയും ബന്ധികളാക്കി. തുടർന്ന് മണിക്കൂറുകൾ നീണ്ട... Read more
തിരുവനന്തപുരം : അഞ്ച് പേര്‍ക്ക് ഒരു കോടി രൂപ വീതം ഒന്നാം സമ്മാനമായി നല്കുന്ന പുതിയ ഭാഗ്യമിത്ര ഭാഗ്യക്കുറി ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. വി.കെ.പ്രശാന്ത് എം.എല്‍.എ ടിക്കറ്റ് ഏറ്റുവാങ്ങി. 100 രൂപ വിലയുള്ള ലോട്ടറി അടുത്ത മാസം ആറിന് നറുക്കെടുക്കും. എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുക്കുന്ന വിധത്തിലാണ് ഭാഗ്യമിത്ര പ്രതിമാസ ഭാഗ്യക്കുറി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഒന്നാം സമ്മാനം ഒന്നിലധികം പേര്‍ക്ക് നല്കു... Read more
വയനാട് ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സരിത എസ് നായരുടെ ഹരജി സുപ്രീംകോടതി തള്ളി. സരിത എസ് നായര്‍ക്ക് കോടതി ഒരു ലക്ഷം രൂപ പിഴയിട്ടു. ലോക്സഭാ സ്ഥാനാര്‍ഥിത്വം തള്ളിയതിനെതിരെ ഹരജി നല്‍കിയിട്ട് ആരും ഹാജരായില്ല. പല തവണ ഇത് ആവര്‍ത്തിച്ച സാഹചര്യത്തിലാണ് പിഴ വിധിച്ചത്. വയനാട്ടിലെ ലോക്സഭ സ്ഥാനാ൪ഥിത്വം തള്ളിയതിനെതിരെയാണ് സരിത സുപ്രീംകോടതിയെ സമീപിച്ചത്. നാമനി൪ദേശ പത്രിക തള്ളിയത് ചോദ്യംചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് സുപ്ര... Read more