വാഷിങ്ടൺ: 46ാമത് യുഎസ് പ്രസിഡന്റ് സ്ഥാനത്തിനായി ഡൊണാൾഡ് ട്രംപും ജോബൈഡനും തമ്മിലുള്ള തീപാറുന്ന പ്രചാരണത്തിനൊടുവിൽ അമേരിക്ക പോളിങ് ബൂത്തിലേക്ക്. മൂന്നിന് പുലർച്ചെതന്നെ (ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയോടെ) എല്ലാ സംസ്ഥാനങ്ങളിലും പോളിങ് ബൂത്തുകൾ സജ്ജമാകും. കോവിഡ് പശ്ചാത്തലത്തിൽ തപാലിലൂടെയും മുൻകൂർ വോട്ടിങ്ങിലൂടെയും ഏകദേശം 10 കോടി പേർ ഇതിനോടകം വോട്ടുചെയ്തുകഴിഞ്ഞെന്നാണ് കണക്കാക്കുന്നത്. പുതിയ വോട്ടർമാരുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്. തപാൽ വോട്ടുകളുടെ... Read more
ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകന് അനുമതി. ബംഗളൂരു സെഷന്‍സ് കോടതിയാണ് അനുമതി നൽകിയത്. ഇന്ന് തന്നെ അഭിഭാഷൻ ബിനീഷിനെ കാണും. അതേസമയം ബിനീഷിനെ കാണാന്‍ അനുവദിക്കണമെന്ന് കാണിച്ച് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹരജി കോടതി ഇന്നലെ മാറ്റിവെച്ചു. തിയ്യതി പ്രഖ്യാപിക്കാതെയാണ് കര്‍ണാടക ഹൈക്കോടതി ഹരജി മാറ്റിവെച്ചത്. ജാമ്യാപേക്ഷയുള്ളതിനാല് ഹരജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് കോടതി പ... Read more
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതി നിര്‍മാണത്തിന് കമ്മീഷനായി യുണിടാക് എംഡി സന്തോഷ് ഈപ്പന് നല്കിയ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം. ഐ ഫോണ്‍ ലഭിച്ച എല്ലാവര്ക്കും വിജിലന്‍സ് നോട്ടീസ് നല്‍കും. കാട്ടാക്കട സ്വദേശിയായ പരസ്യ കമ്പനി ഉടമ പ്രവീണിന് ലഭിച്ച ഐ ഫോൺ വിജിലൻസ് പിടിച്ചെടുത്തിരുന്നു. യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അതിഥികള്‍ക്ക് സമ്മാനിക്കുന്നതിനായി സ്വപ്ന സുരേഷ് ആവശ്യപ്പെട്ട പ്രകാരമാണ് യുണിടാക് ഉടമ സന്തോഷ് ഈപ്പന് ഫോണുകള്‍... Read more
ഹരിപ്പാട് പള്ളിപാട് എന്ന സ്ഥലത്ത് രാജൻ എന്ന വയോധികന്റെ തിരോധാനത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് കൃത്യതയാർന്ന അന്വേഷണത്തിലൂടെ, പ്രസ്തുത സംഭവം- സാമ്പത്തിക ഇടപാടുകളെ തുടർന്ന് സുഹൃത്ത് നടത്തിയ കൊലപാതകമായിരുന്നുവെന്ന് കേവലം 18 ദിവസത്തിനുള്ളിൽ കണ്ടെത്തി പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടു വന്നതിന് ബഹു. സംസ്ഥാന പോലീസ് മേധാവിയുടെ എക്സലൻസി ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം നേടിയ സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ബാബു സെബാസ്റ്റ്യൻ സംസ്ഥാന പോലീസ് വകുപ്പിന് തന്നെ മാതൃകയായി മാ... Read more
ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ദേശീയ പാതയിൽ തുറവൂർ ജംഗ്ഷനിൽ ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്ക് സുഹൃത്തുമായി കാറിൽ പോകുന്നതിനിടെ കിഴക്ക് നിന്നും റോഡ് മുറിച്ചു കടക്കുകയായിരുന്ന മറ്റൊരു കാറിലിടിക്കുകയായിരുന്നു. അപകടത്തിൽ ഇരു കാറുകളുടെ മുൻഭാഗം തകർന്നു. അപകടത്തിൽ ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല. Read more