കൊരട്ടി :വ്യാപാരി ഹർത്താലിൽ കൊരട്ടിയിലെ മുഴുവൻ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഹോട്ടലുകൾ പോലും തുറക്കാത്ത സാഹചര്യത്തിൽ ‘പാഥേയം ‘ വഴിയാത്രക്കാർക്ക് ആശ്വാസമായി. 100ൽ പരം പൊതിച്ചോറുകളാണ് ‘പാഥേയം’ ഷെൽഫിൽ വ്യാപാരികളുടെ വീടുകളിൽ നിന്നും വിതരണം ചെയതത്. മർച്ചൻ അസോസിയേഷൻ പ്രസിഡണ്ട് ബെന്നി ജോസഫ് , സെക്രട്ടറി വി വി ഫ്രാൻസിസ്, വൈസ് പ്രസിഡൻറ് പോളി കെ ഒ, ട്രഷറർ പി വി വർഗീസ് പാഥേയം കോർഡിനേറ്റർമാരായ കെ എൻ വേണു, കെ സി ഷൈജു , ജയേഷ് , […] Read more
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട് 118, ഇടുക്കി 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അബ്ദുള്‍ അസീസ് (72), പൂവച്ചല്‍ സ്വദേശി ഗംഗാധര... Read more
അന്തർ സംസ്ഥാന വൈദ്യുത പ്രസരണ നിരക്ക് കൂട്ടിയ പവർഗ്രിഡ് കോർപറേഷന്റെ ഉത്തരവിനെതിനെതിരെ അപലേറ്റ് അതോറിറ്റിയെ സമീപിക്കാതെ കെ.എസ്.ഇ.ബി. പകരം സമീപിച്ചത് ഹൈക്കോടതിയെ. ഇതുകൊണ്ട് ഗുണമുണ്ടാകില്ലെന്നാണ് സംഘടനകൾ പറയുന്നത്. പ്രസരണ നിരക്ക് കൂട്ടിയതോടെ സംസ്ഥാനത്ത് വൈദ്യുത ചാർജ് വർധിപ്പിക്കാൻ കെ.എസ്.ഇ.ബി നിർബന്ധിതരാകും. പവർഗ്രിഡ് കോർപറേഷന്റെ അഭ്യർത്ഥനയെ തുടർന്നാണ് നവംബർ ഒന്ന് മുതൽ അന്തർ സംസ്ഥാന വൈദ്യുത പ്രസരണ നിരക്ക് കേന്ദ്ര റഗുലേറ്ററി കമ്മീഷൻ കൂട്ടിയത്. കേരളത്... Read more
തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ എം. ശിവശങ്കറെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമത്രി പിണറായി വിജയൻ വിജിലൻസ് വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷം. രണ്ട് കാരണങ്ങളാലാണ് മുഖ്യമന്ത്രി വകുപ്പ് പൊഴിയാൻ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ആരോപണ വിധേയമായ ലൈഫ് മിഷന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. കേസിന്റെ തുടർ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യേണ്ടിവരും. വകുപ്പ് തലവനായ വ്യക്തിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക. മറ്റൊന്ന് മുൻ സർക്കാരിന്റെ... Read more
ഐഎസ് കേരളാ മൊഡ്യൂൾ സ്ഥാപകാംഗം അറസ്റ്റിൽ. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉൽ അസ്ലം ആണ് അറസ്റ്റിലായത്. അൻസാർ ഉൾ ഖിലാഫത്ത് കേരള സ്ഥാപകരിൽ പ്രധാനിയാണ് അറസ്റ്റിലായ വ്യക്തി. എൻഐഎ കൊച്ചി യൂണിറ്റാണ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ പിടികൂടി നാടുകടത്തുകയായിരുന്നു. നേരത്തെ ഇന്റർപോൾ സിദ്ദിഖിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഇയാൾ കേരളത്തിലും തമിഴ്നാട്ടിലുമായി സ്ഫോടനങ്ങൾ... Read more