ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന് റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന് നേടി. ബെന്‍ സ്റ്റോക്സിന്റെയും സഞ്ജു സാംസണിന്റെയും ബാറ്റിംഗ് കരുത്തിലായിരുന്നു രാജസ്ഥാന്റെ വിജയം. 50 റണ്‍സെടുത്ത സ്റ്റോക്സും 48 റണ്‍സെടുത്ത സഞ്ജുവും രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. രാജസ്ഥാന് വേണ്ടി മികച്ച തുടക്കമാണ് ബെന്‍ സ്റ്റോക്സും റോബിന് ഉത്തപ്പയും നല്‍കിയത്.... Read more
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരി കാണാൻ സഹോദരൻ ബിനോയ് കോടിയേരിയെ അനുവദിച്ചില്ല. അഭിഭാഷകരുമായെത്തിയ ബിനോയ് കോടിയേരി അര മണിക്കൂർ കാത്തു നിന്ന ശേഷം മടങ്ങിപോയി. വൈകിട്ടോടെയാണ് ബിനോയ് കോടിയേരിയും രണ്ട് അഭിഭാഷകരും ബിനീഷ് കോടിയേരിയെ സന്ദർശിക്കാനായി ബംഗളൂരുവിലെ സോണൽ ഓഫീസിൽ എൻഫഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ എത്തിയത്. എന്നാൽ ഇ.ഡി ഉദ്യോഗസ്ഥർ സന്ദർശനാനുമതി കൊടുത്തില്ല. അര മണിക്കൂറോളം ഇവർ ഇ.ഡി ഓഫീസിൽ കാത്തുനിന്ന ശേഷം മടങ്ങി. മാത്... Read more
കൊച്ചി: മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിട്ട ഒരു ലോഡ് സവാളയുമായി ഡ്രൈവര്‍ കടന്നുകളഞ്ഞതായി പരാതി. വിപണിയില്‍ സവാള വില ഉയര്‍ന്നു നിൽക്കേ 16 ലക്ഷം രൂപയുടെ സവാളയാണ് അപ്രത്യക്ഷമായിരിക്കുന്നത്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്നും കയറ്റിവിട്ട സവാളയുമായി കഴിഞ്ഞ ബുധനാഴ്ച ലോറി കൊച്ചിയിൽ എത്തേണ്ടതായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലോറി എത്തിയില്ല. മഹാരാഷ്ട്രയില്‍ ബന്ധപ്പെട്ടപ്പോള്‍ ലോറിയുടെ ദൃശ്യങ്ങളും ഡ്രൈവറുടെ ഫോണ്‍ നമ്പറുമെല്ലാ... Read more
തിരുവനന്തപുരം: ഇരുപതു രൂപയ്ക്ക് ഒരു നേരത്തെ ആഹാരം നമുക്ക് സങ്കൽപിക്കാൻ പോലും ബുദ്ധിമുട്ടാണ്. അപ്പോൾ, ഹോട്ടലിൽ നിന്ന് 20 രൂപയ്ക്ക് ഭക്ഷണം ലഭിക്കുമെന്ന് ആണെങ്കിലോ. അതും പച്ചക്കറിക്കും മറ്റ് ഭക്ഷ്യവസ്തുക്കൾക്കും ഓരോ ദിവസവും തീ പിടിച്ച പോലെ വില കുതിച്ചുയരുന്ന ഈ സമയത്ത്. എന്നാൽ, കേരളത്തിൽ അത് സാധ്യമാണ്. അതായത് 20 രൂപയ്ക്ക് ഒരു ഊണ് കഴിക്കാൻ പറ്റുമെന്ന്. ഒരുപാട് ആളുകൾക്ക് ആശ്വാസമാകുകയാണ് കേരളത്തിന്റെ ജനകീയ ഹോട്ടലുകൾ. പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ ഈ ക... Read more
കൊരട്ടി : വൃക്ക ദാനം അത്ര പരിചിതമല്ലാത്ത കാലത്തു, ഏകദേശം 12 വർഷങ്ങൾക്കു മുൻപ്,41-അം വയസ്സിൽ സഹോദരന് വൃക്ക പകുത്തു നൽകിയ കൊരട്ടി LFCLP സ്കൂളിലെ അധ്യാപിക ആനി ടീച്ചർ- പങ്കുവയ്ക്കലിന്റെ മാഹാത്മ്യം തന്റെ ജീവിതത്തിലൂടെ വിദ്യാർത്ഥികൾക്കു പകർന്നു നൽകിയ അധ്യാപികയാണ്. സ്വന്തം വൃക്ക പകുത്തു നൽകിയ ആനി ടീച്ചറിന് പാഥേയത്തിന്റെ നിശബ്ദ കാവൽക്കാ രിയുടെ ആദരം കൊരട്ടി : വൃക്ക ദാനം അത്ര പരിചിതമല്ലാത്ത കാലത്തു, ഏകദേശം 12 വർഷങ്ങൾക്കു മുൻപ്,41-അം വയസ്സിൽ സഹോദരന് വൃക്ക [... Read more