16 ഭക്ഷ്യവിളകള്‍ക്ക് അടിസ്ഥാന വില പ്രഖ്യാപിച്ചു തിരുവനന്തപുരം: വര്‍ഷം ഒരു ലക്ഷം മെട്രിക് ടണ്‍ വീതം പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും അധികമായി ഉത്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അവയ്ക്ക് മികച്ച വിപണി ഉറപ്പാക്കാന്‍ പദ്ധതി തയാറാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പുതുതായി കൃഷിയിലേക്ക് വന്ന കര്‍ഷകര്‍ക്കും പരമ്പരാഗത കര്‍ഷകര്‍ക്കും കൈത്താങ്ങായി അടിസ്ഥാന വില പ്രഖ്യാപനം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്താദ്യമായി 16 ഭക്ഷ്യവിളകള... Read more
ഒരിക്കൽ മലയാറ്റൂർ രാമകൃഷ്ണൻ സൗഹൃദ സംഭാഷണത്തിനിടെ വയലാറിനോടു പറഞ്ഞത്രേ. ഏത് അക്ഷരം കിട്ടിയാലും അതിൽ ഗാനം എഴുതുന്ന ആളാണല്ലോ. എങ്കിൽ ‘മൃ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഗാനം എഴുതൂ. മൃഗം, മൃദംഗം എന്നീ വാക്കുകളിൽ തുടങ്ങാന്‍ പാടില്ലെന്ന് ഒരു നിബന്ധനയും വച്ചു മലയാറ്റൂർ. ഏതായാലും സുഹൃത്തിന്റെ വെല്ലുവിളി വയലാർ ഏറ്റെടുത്തു. അങ്ങനെ പിറന്നതത്രേ മൃണാളിനി എന്ന ഗാനം. അത്രയും മനോഹരമായ വരികൾക്കു മലയാളി വയലാറിനോളം തന്നെ കടപ്പെട്ടിരിക്കും മലയാറ്റൂരിനോട്. ഞാ... Read more
ഇന്ന് 8790 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന് ആശാരി (80), നെട്ടയം സ്വദേശ... Read more
ഡേവീസ് വല്ലൂരാന് “നാടകംഅതിജീവനത്തിന്റെ …ഉപജീവനത്തിന്റെ…പ്രതിബദ്ധതയുടെ…ജനാധിപത്യ ബോധത്തിന്റെ…സാമൂഹ്യ-ചരിത്രമാറ്റത്തിന്റെ…ഉണ്മ നിറഞ്ഞ…നന്മ നിറഞ്ഞ…ജനകീയമാധ്യമം!” “ഒരു കലാകാരൻ നടന്നകന്ന്, കാലയവനികയ്ക്കു പിന്നിൽ മറയുമ്പോൾ, താൻ നടന്നു – കടന്നു വന്ന വഴികളിലെ ചുറ്റുപാടുകളെ അടയാളപ്പെടുത്തിയിട്ടുണ്ടാകും,അത് അയാളിലെ കലാകാരൻ്റെ, ധർമ്മവും, കർമ്മവുമാണ്. അവ കണ്ടെത്തുകയും, ഓർത്തെടുക്കുയും ചെയ്യേണ... Read more
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെട്ടയം സ്വദേശി അബ്ദുള്‍ റഹിം (80), ആനാട് സ്വദേശി ശ്രീകുമാര്‍ [... Read more