തിരുവനന്തപുരം: കേരള പോലീസ് അക്കാഡമിയെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും വിവിധ സര്‍വകലാശാലകളുടെ സഹകരണത്തോടെ സംസ്ഥാന പോലീസ് സേനയെ മികവുറ്റതാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരള പോലീസ് അക്കാഡമി സംഘടിപ്പിച്ച രണ്ടാമത് പോലീസ് സയന്‍സ് കോണ്‍ഗ്രസ് വീഡിയോ കോണ്‍ഫറന്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മികച്ച അന്വേഷണ ഏജന്‍സി എന്ന കേരള പോലീസിന്റെ റെക്കോഡ് കൂടുതല്‍ മികവുറ്റതാക്കുന്നതിനു... Read more
കണ്ണൂര്‍: കൊവിഡ് കാലത്ത് സര്‍ക്കാര്‍ ആരംഭിച്ച ടെലി മെഡിസിന് സംവിധാനമായ ഇ സഞ്ജീവനിക്ക് ലഭിച്ചത് വലിയ സ്വീകാര്യത. സേവനം ഉപയോഗിച്ച് ഇതുവരെ ജില്ലയില്‍ ചികിത്സ തേടിയത് 23 കുട്ടികള്‍. കൊവിഡ് 19 പശ്ചാത്തലത്തില്‍ ആശുപത്രിയിലെത്തി ചികിത്സ തേടാന്‍ കഴിയാത്ത രോഗികള്‍ക്കായാണ് സര്‍ക്കാര്‍ ഇത്തരമൊരു ഒ പി ഡി സംവിധാനം ആരംഭിച്ചത്. വീട്ടിലിരുന്ന് തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടാന്‍ കഴിയുന്നു എന്നതിനാല്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒക്ടോബര്‍ 12നാണ് ഇ സഞ്ജീവനിയു... Read more
തൃശൂര്‍: കലയുടെ ഈറ്റില്ലമായ ചെറുതുരുത്തി കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല നവതി തിളക്കത്തിലേക്ക്. 1930 നവംബര്‍ ഒമ്പതിനാണ് മഹാകവി വള്ളത്തോള്‍, കുഞ്ഞുണ്ണി തമ്പുരാന്, മണക്കുളം മുകുന്ദരാജ എന്നിവരുടെ നേതൃത്വത്തില്‍ കലാമണ്ഡലത്തിലെ കളിവിളക്ക് തെളിഞ്ഞത്. കേരളീയ കലകള്‍ അഭ്യസിപ്പിക്കുന്നതിനും കലാ വിദ്യാര്‍ഥികള്‍ക്കും അന്യം നിന്ന് പോകാതെ കലകളെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു കേരള കലാമണ്ഡലം എന്ന പാഠശാല ആരംഭിച്ചത്. കഥകളി, തുള്ളല്‍, ചാക്യാര്‍കൂത്ത് ത... Read more
കെഎസ്ആര്‍ടിസിക്ക് പുതിയ 360 ബസുകള്‍ വാങ്ങാന്‍ ഗതാഗത വകുപ്പ് അനുമതി നല്കി. ഫാസ്റ്റ് പാസഞ്ചര്‍ – 50 എണ്ണം ( വൈദ്യുതി), സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ – 310 എണ്ണം( സിഎന്‍ജി ) ഉള്‍പ്പെടെയുള്ളവ വാങ്ങാനായി 286.50 കോടി രൂപയുടെ അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു. പദ്ധതിയുടെ ആകെ ചിലവായ 286.50 കോടി രൂപയില്‍ 27.50 കോടി രൂപ ( 50 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിന് ) കേന്ദ്ര സര്‍ക്കാരിന്റെ […] Read more
ആലപ്പുഴ: കേരള ഗവണ്മെന്റ് പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്ന അപ്പര്‍ പ്രൈമറി സ്കൂളിലെ അദ്ധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്റ റി എഡ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടു കൂടിയുള്ള പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ഭൂഷണ്, സാഹിത്യ വിശാരദ്, രാഷ്ട്രഭാഷ പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റര്‍ഹ വിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പല്‍ ഇന്‍... Read more