മുംബൈയില്‍ തീപിടുത്തം. നാഗ്പടയിലെ സിറ്റി സെന്റര്‍ മാളിലാണ് തീപിടുത്തമുണ്ടായത്. നാല് നിലയുള്ള മാളാണ് ഇത്. മാളിലുണ്ടായിരുന്ന ആളുകളെ ഉടനെ ഒഴിപ്പിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയോടെയാണ് തീ അണയ്ക്കാനായത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. രണ്ട് ഫയര്‍സര്‍വീസ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. മാളിന് തൊട്ടടുത്തുള്ള 55 നില ഫ്ളാറ്റിലെ മുഴുവന്‍ താമസക്കാരെയും രാത്രി തന്നെ സമീപത്തെ... Read more
യുഡിഎഫിന് രാഷ്ട്രീയ പിന്തുണയറിയിച്ച് ജോസ് കെ. മാണിയുടെ സഹോദരി ഭര്‍ത്താവ് എം.പി. ജോസഫ് പി.ജെ. ജോസഫുമായി കൂടിക്കാഴ്ച്ച നടത്തി. അദ്ദേഹത്തിന്റേത് നയപരമായ തീരുമാനമാണെന്നു പി.ജെ. ജോസഫ് പ്രതികരിച്ചു. കോണ്‍ഗ്രസ് നിര്‍ദേശിച്ചാല്‍ പാലയില്‍ മത്സരിക്കുമെന്ന് എം.പി. ജോസഫ് വ്യക്തമാക്കി. അതേസമയം, പാലസീറ്റുമായി ബന്ധപ്പെട്ട് ഇടതുപക്ഷമുന്നണിയില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നു മാണി സി കാപ്പന് പ്രതികരിച്ചു ജോസ് കെ. മാണിയുടെ ഇടതുപക്ഷ പ്രവേശനത്തിനെ ശക്തമായി എതിര്‍ത്തയാളാണ്... Read more
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ കെട്ടിയിട്ടതായി കുടുംബത്തിന്റെ പരാതി. കെട്ടിയിട്ട കടങ്ങോട് സ്വദേശിയായ വയോധികക്ക് കട്ടിലില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ കുടുംബം ആരോഗ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്കി. 18 തിയതി ഈ വയോധികക്കും ഇവരുടെ മകന്റെ ഭാര്യക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ കോവിഡ് പോസിറ്റീവാകയും തുടര്‍ന്ന് തൃശൂരിലുള്ള ഒരു സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. പിന്നീട് ഈ വയോധികക്ക് രക്ത സമ്മര്‍ദമുണ്ടാവുകയും... Read more
സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍ഗോഡ് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി ഹരിഹരന് (56), മുട്ടട [... Read more
ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസിൽ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പ്രതി. ആറന്മുള സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിച്ചെന്ന പരാതിയിലാണ് കേസ്. പാലക്കാട് പ്രവർത്തിക്കുന്ന ന്യൂഭാരത് ബയോ ടെക്നോളജി എന്ന കമ്പനിയുടെ ഷെയർ ഹോൾഡർ ആക്കാമെന്ന് പറഞ്ഞാണ് കുമ്മനം അടക്കമുള്ളവർ തട്ടിപ്പ് നടത്തിയത്. പലപ്പോഴായി ഹരികൃഷ്ണനിൽ നിന്ന് 30 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. ആറന്മുള പൊലീസാണ് കേസെടുത്തത്. കേസിൽ കുമ്മനം നാലാം പ്രതിയാണ്. കുമ്മനത്തിന്റെ മുൻ പിഎ പ്രവീണാ... Read more