കൊരട്ടി : ‘വിജയദശമി എന്താ’ എന്ന ഒരു നാലുവയസുകാരിയുടെ ചോദ്യം – ഞാനും (റെൻസ് തോമസ് ) എന്റെ ഭാര്യയും (ആൻ റെൻസ് ) ചേർന്നു ഒരു കുഞ്ഞു ഡോക്യൂമെന്ററിയുടെ രൂപത്തിൽ സൂക്ഷിച്ചു വയ്ക്കുവാൻ തീരുമാനിച്ചു. അതും മകളെ ഉൾപ്പെടുത്തി തന്നെ. നമ്മുടെ വരും തലമുറ കാര്യകാരണങ്ങൾ സഹിതം പഠിച്ചു വലുതാകട്ടെ – വിദ്യയുടെ കെടാ വിളക്കിലുടെ. പ്രിയ വിദ്യാർത്ഥി ദിൽജിത്തിന്റെ സ്ക്രിപ്റ്റിനെ ഒന്നു പരുവപ്പെടുത്തി ചെറുതാക്കി ഞാനും മകളും (റിന തെരസും ) വേഷമിട്ടു,... Read more
2000-2002 UHSS മാമ്പ്ര പ്ലസ്ടു ബാച്ചിലെ പൂർവ്വവിദ്യാർഥികൾ തുടക്കമിട്ട റീയൂണിയനിലൂടെ- Unity through ചാരിറ്റി എന്ന ആപ്തവാക്യം ഉൾക്കൊണ്ടുകൊണ്ടു തങ്ങളുടെ സുഹൃത്തുക്കളി ലേക്ക് ആശ്വാസത്തിന്റെയും നന്മയുടെയുമായ വളരെയധികം പ്രവർത്തനങ്ങൾ കഴിഞ്ഞകാലങ്ങളിൽ നടത്തുകയുണ്ടായി. ഇപ്പോൾ, ഈ വിദ്യാരംഭ ദിനത്തിൽ, തങ്ങളുടെ കുഞ്ഞുമക്കളെയും ഉൾപ്പെടുത്തി ഒരുക്കിയ ‘വരവീണ’ എന്ന മ്യൂസിക്കൽ സിംഫണി വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. എല്ലാവരും... Read more
കൊരട്ടി : പോലീസ് SHO അരുൺ B. K. ക്ക് കോവിഡ് പോസിറ്റീവായി. കൃത്യനിർവഹണത്തിലും കൊരട്ടിയിലെ സാമൂഹിക പ്രവർത്തനങ്ങളിലും, കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ ക്വാറന്റിനിൽ പോകണമെന്നു അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഡിയോ സന്ദേശം കേൾക്കുക.. Read more
പൊന്നോമനകളെ കോവിഡില്‍ നിന്നും രക്ഷിക്കാന്‍ അല്പം കരുതല്‍ ജില്ലയിൽ രോഗവ്യാപനസാധ്യത കൂടുതലായ സാഹചര്യം മനസ്സിലാക്കി ഈ വർഷത്തെ വിദ്യാരംഭച്ചടങ്ങുകളിൽ എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ അഭ്യർത്ഥന. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കോവിഡ് ബാധിച്ചാല്‍ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തിക്കുമെന്നാണ് നമ്മുടെ അനുഭവം. അതിനാല്‍ തന്നെ വിദ്യാരംഭം വീടുകളില്‍ തന്നെ നടത്തുന്നതാണ് ഉചിതം. വിദ്യാരംഭവും ബൊമ്മഗൊലുവുമായും ബന്ധപ്പെട്ടുള... Read more
സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കവടിയാര്‍ സ്വദേശിനി വിജയമ്മ (59), പാച്ചല്ലൂര്‍ സ്വദേശി സുബൈദ ബീ... Read more